കോഴിക്കോട് നിന്ന് ക്വാലാലംപുരിൽ എത്തി സൗന്ദര്യറാണി പട്ടം നേടിയ സാന്ദ്രയുടെ വിജയ കഥ

മലേഷ്യയിലെ ക്വാലാലംപുരിൽ മിസ് കോസ്മോ വേൾഡ് 2019 മത്സരം. 25 രാജ്യങ്ങളിലെ സുന്ദരിമാർ വാശിയോടെ പോരാടി . സൗന്ദര്യവും ബുദ്ധിയും പ്രായോഗികതയും സാമൂഹിക പ്രതിബന്ധതയും അടിസ്ഥാനമാക്കിയുള്ള മത്സരംഅവസാനിച്ചപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ സാന്‍ഡ്ര സോമൻ വിജയകിരീടം ചൂടി. ഏഷ്യയിലെ തന്നെ ഏറ്റവു ഏറ്റവും വലിയ സൗന്ദര്യ മത്സരത്തിലാണ് 22–ാം വയസ്സിൽ സാന്‍ഡ്ര ജേതാവായത്. അതും തന്റെ ആദ്യ രാജ്യാന്തര സൗന്ദര്യ ; മത്സരത്തിൽ!

കേരളപ്പിറവി ദിനത്തിൽ മലയാളികൾക്കും അഭിമാനം ആയി സാന്‍ഡ്ര സോമൻ എന്ന കോഴിക്കോട്ടുകാരി.

ഒരു ഇടത്തരം കുആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാണ്. ചിട്ടയായ പരിശീലനവും കഠിനാധ്വാനവും ആത്മവിശ്വാസവും ആണ് സാന്‍ഡ്രയെ വിജയത്തിലേക്ക് എത്തിച്ചത്.2019 ഏപ്രിലിൽ സൂപ്പർഗ്ലോബ്ലിലൂടെയാണ് സാൻഡ്ര ബ്യൂട്ടീ പെഗന്റിൽ തുടക്കം
കുറിക്കുന്നത്. അന്ന് റണ്ണർ അപ് ആയി തിരഞ്ഞെടുക്കപ്പെട്ട സാന്‍ഡ്ര, മൂന്നു ടൈറ്റിലുകളിലും സ്വന്തമാക്കി.അങ്ങനെ മിസ് കോസ്മോ വേള്‍ഡിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത്.

പഠിക്കുമ്പോൾ മുതൽ സാന്ദ്ര മോഡലിംഗ് ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ പാലിൽ മത്സരങ്ങളിൽ പങ്കെടുത്തു, പല മാഗസിനുകളിലും കവർ ഗിർലായി വന്നിട്ടുണ്ട്, അങ്ങനെ മോഡലിന് സീരിയസായി എടുത്കോഴിക്കോട്ടെ ഒരു കുടുമ്ബത്തിൽ ജനിച്ചു വളർന്ന കുട്ടിയാണ് സാന്ദ്ര , അവളുടെ കുടുംബത്തിൽ മോഡലിങ്ങുമായി ബന്ധപ്പെട്ട ആരും തന്നെ ഇല്ല, എന്നാൽ സാന്ദ്രയുടെ അച്ഛനും അമ്മയും നൽകിയ പിന് തുണയും പ്രചോദനവും ആണ് സാൻഡ്രയെ വളരുന്നു വരൻ സഹായിച്ചത്. അനഗ്നെ അധികം ആരോടും സംസാരിക്കാത്ത ഒരാൾ ആയിരുന്നു സാന്ദ്ര എന്നാൽ ഈ രംഗത് അത് പറ്റില്ല എന്ന് സാന്ദ്രയ്ക്ക് മനസ്സിലായി, അങ്ങനെ സാന്ദ്ര തന്റെ സ്വഭാവത്തിൽ ധരാളം മാറ്റങ്ങൾ വരുത്തി. മികച്ച പരിശീലനവും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുള്ള സമീപനവും അത്തരം മാറ്റത്തിനു സഹായകമായി. ഈ കരിയർ തിരഞ്ഞെടുത്തതോടെ

പ്രഫഷനൽ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വളരെയധികം മെച്ചപ്പെട്ടു എന്ന് സാന്ദ്ര പറയുന്നു. ആദ്യമായി ടാലെന്റ്റ് റൗണ്ടിൽ ആണ് സാന്ദ്ര നൃത്ത ചുവടുകൾ വെക്കുന്നത്, ആ റൗണ്ടിലെ നൃത്ത ചുവടുകൾക്ക് ധാരാളം അഭിനന്ദനങ്ങൾ നൽകി, ഇത് ജീവിതത്തിൽ വളരെ പ്രചോദനം ആയി എന്ന് സാന്ദ്ര പറയുന്നു,

രാജ്യാന്തര തലത്തിൽ മികച്ചൊരു ടൈറ്റിലാണ് സാന്ദ്ര സ്വന്തമാക്കിയിരിക്കുന്നത്. കോസ്മ വഴി രാജ്യാന്തര തലത്തിലുള്ള ബ്രാൻഡുകളിൽ നിന്ന് മികച്ച ഓഫറുകൾ വരുന്നുണ്ട്.സിനിമയില്‍ നിന്ന് നേരത്തെ ഓഫറുകൾ വന്നിരുന്നു. മോഡലിങ്ങിലും സിനിമയിലും.നല്ല പ്രൊജക്ടുകളുടെ ഭാഗമാകാൻ ആഗ്രഹമുണ്ട്.സാന്ദ്ര ആരംഭിച്ച ഒരു ബ്രാൻഡ് ഉണ്ട്. അത് മുന്നോട്ടു കൊണ്ടു പോകണം എന്നാണ് അവളുടെ ആഗ്രഹം, സസ്റ്റൈനബിൾ ഫാഷൻ കൂടുതൽ സ്വീകാര്യമാക്കാന്‍ വേണ്ട പ്രവർത്തനങ്ങളുടെ ഭാഗമാകണം. ഇതെല്ലാമാണ് ലക്ഷ്യങ്ങൾ.

Krithika Kannan