പ്രതിഫലത്തിന്റെ ബാക്കി തുക വാങ്ങിക്കാതെ സംയുക്ത മടങ്ങി, ആ നല്ലമനസ്സിനു മുന്നിൽ തല കുനിക്കേണ്ടിവന്നു, സാന്ദ്ര തോമസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയായ സംയുക്ത മേനോൻ ഈ അടുത്തിടക്ക് ‘ബൂമറാങ്’  സിനിമയുടെ പ്രമോഷന് എത്താത്തത് കൊണ്ട് ഷൈൻ നിരവധി വിമർശനങ്ങൾ സംയുക്തയുടെ മേൽ ചുമത്തിയിരുന്നു. ഇപ്പോൾ സംയുക്തയെ കുറിച്ച് നടിയും, നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽ മീഡിയിൽ കുറിച്ച ഒരു കുറിപ്പാണ് കൂടുതൽ ശ്രെധ ആകുന്നത്. താരത്തിന്റെ കുറിപ്പ് രൂപം ഇങ്ങനെ..എന്റെ സിനിമ ജീവിതത്തിൽ നന്ദിയോട് ഓർക്കുന്ന ഒരേടാണ് ഞാൻ കുറിക്കുന്നത്

എടക്കാട് ബറ്റാലിൻ എന്ന ചിത്രത്തിൽ നായിക ആയി സംയുക്തയെ ആയിരുന്നു തീരുമാനിച്ചത്, ആ ലൊക്കേഷനിൽ വെച്ചായിരുന്നു ഞാൻ ആദ്യമായി ആ കുട്ടിയെ കണ്ടത്. ഷൂട്ടിംഗ് കഴിഞ്ഞു കുറച്ചുദിവസം കഴിഞ്ഞു എനിക്കൊരു കാൾ വന്നു എന്നിട്ടു പറഞ്ഞു ചേച്ചി കല്യാണത്തിന്റെ സീനിൽ ഒരുക്കാൻ ഒരു എനിക്കൊരു മേക്കപ്പ് ആർട്ടിസ്റ്റിനെ വച്ചു തരുമോ, അതുനമ്മളുടെ സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന്,ഞാൻ ഓക്കേ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഞാൻ ലൊകേഷനിൽ ചെന്നപ്പോൾ സംയുക്ത എനിക്ക് നന്ദി പറയുകയും ചെയ്യ്തു.

എന്റെ ആദ്യ അനുഭവം ആയിരുന്നു അത്, ഒരു നിർമാതാവ് എന്ന നിലയിൽ മറ്റുള്ള ആര്ടിസ്റ് ആണെങ്കിൽ പറയും അതൊരു നിർമാതാവിന്റെ കടമ ആണെന്ന്, എന്നാൽ സംയുക്ത അങ്ങനെയല്ല. എന്നാൽ സിനിമ വിജയ൦ ആയില്ല, ഞാൻ കാശിന്റെ കാര്യം കുറച്ചു സാവകാശം വേണമെന്ന് പറഞ്ഞു, സിനിമയുടെ അഭിനയത്തിന്റെ 65 % മാത്രം ആണ് സംയുക്തക്ക് കൊടുക്കാൻ കഴിഞ്ഞത്,സംയുകത പറഞ്ഞു ചേച്ചി നമ്മളുടെ സിനിമയുടെ കുഴപ്പമല്ലേ, സാരമില്ല ചേച്ചി എനിക്ക് ബാലൻസ് തുക ഇനിയും എന്ന്, ആ ഒരു വിനയത്തിന്റെ മുന്നിൽ ഞാൻ ശരിക്കും തല കുനിക്കേണ്ടി വന്നു  ഇത് മറ്റുള്ള നായികമാർക്ക് നായകന്മാർക്കും ഒരുപാഠം ആണ് സാന്ദ്ര   പറയുന്നു.

Suji

Entertainment News Editor

Recent Posts

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

9 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

19 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

26 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

33 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago