ഇവിടെ അമൽ ഡേവിഡ് ആണെങ്കിൽ അവിടെ അമൂൽ ബേബിയാണ്! ഈ പേരിൽ രാജമൗലി സാറിനൊരു ബന്ധമുണ്ട്; സന്തോഷം പങ്കുവെച്ചു ,സംഗീത്  പ്രതാപ്

സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ രാജമൗലിയെ നേരിട്ട് കണ്ട സന്തോഷം പങ്കുവെച്ചു നടൻ സംഗീത് പ്രതാപ്, പ്രേമലു  മലയാളത്തിൽ അമൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചതെങ്കിൽ തെലുങ്കിൽ അമൂൽ ബേബിയായിട്ടാണ് അഭിനയിച്ചത്  , ഈ പേരുമായി തനിക്കൊരു ബന്ധമുണ്ടെന്ന്  ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ രാജമൗലി പറഞ്ഞിരുന്നു, കൂടാതെ സംഗീത് പ്രതാപിനെ അഭിനന്ധികുകയും ചെയ്യ്തിരുന്നു രാജമൗലി, അമൽ എന്ന കഥപാത്രം നന്നായി അഭിനയിച്ചിട്ടുണ്ട്. എന്റെ ചെല്ലപ്പേര് അമൂൽ എന്നാണ്

അങ്ങനൊരു കണക്ഷൻ എനിക്ക് അമലുമായി ഉണ്ട്, കോളേജിൽ പഠിക്കുന്ന സമയത്തു അമലിനെ പോലൊരു സുഹൃത്തു നമ്മൾക്ക് ഉണ്ടാകും, അമൂൽ  എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്നും രാജമൗലി പറയുന്നു, അദ്ദേഹം 20 മിനിറ്റോളം പ്രേമലുവിലെ കഥാപത്രങ്ങളെയും തമാശകളെ കുറിച്ചും സംസാരിച്ചിരുന്നു എന്നും സംഗീത് പറയുന്നു . അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങൾക്ക് ഓരോരുത്തർക്കും നല്ലൊരു അനുഭവമാണ് തന്നിരുന്നത് സംഗീത് പറയുന്നു

പ്രേമലു തെലുങ്ക് പതിപ്പ് വിതരണം ചെയ്യ്തിരിക്കുന്നത് രാജമൗലിയുടെ മകൻ കാർത്തികേയ ആണ്, വമ്പൻ വിജയമാണ് സിനിമക്ക് തെലുങ്കിലും ലഭിച്ചിരിക്കുന്നത്, സിനിമയോട് അനുബന്ധിച്ചുള്ള വിജയാഘോഷ വേളയിലാണ് രാജമൗലി പ്രേമലു താരങ്ങളെ അഭിനന്ദിച്ചത്, അദ്ദേഹത്തോടൊപ്പമുള്ള ആഘോഷവും അദ്ദേഹത്തെ കണ്ടുമുട്ടിയതും വലിയ സന്തോഷമായാണ് സംഗീത് പറയുന്നതും

 

Suji

Entertainment News Editor

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

6 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

8 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

20 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

28 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

40 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

55 mins ago