നൃത്തവേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ, ഇന്ന്് നായികയി നിരവധി സിനിമകളിലെത്തുന്നുണ്ട്. സിരവധി സിനിമകളിൽ ഇതിനോടകം വേഷമിട്ട താരം, ഇപ്പോൾ തന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ആഫ്രിക്കയിലെ കെനിയയിലാണ് ഇത്തവണ നടി തന്റെ പിറന്നാൾ ആഘോഷിച്ചത്.
കേരളാ സാരിയുടുത്ത് ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്ന സാനിയയ്ക്ക് അരികിലേക്ക് കേക്കുമായി ആഫ്രിക്കൻ വംശജർ കടന്നുവരുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് താരം തന്റെ ഇൻസ്റ്റഗ്രമിൽ കുറിച്ചത് ഇങ്ങനെയാണ് ‘ഹലോ 21..ഒരു വർഷം കൂടി മുതിർന്നു, കൂടുതൽ മിടുക്കോടെയും സന്തോഷത്തോടെയും.. എല്ലാ ജന്മദിന ആശംസകൾക്കും നന്ദി ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’. എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
സാനിയ മമ്മൂട്ടി നായകനായി എത്തിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സുരോഷ് ഗോപി കേന്ദ്ര കഥാപാത്രമായ അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ അവസാനമായി അഭിനയിച്ചത് നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലാണ്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…