നടി സാനിയ ഇയ്യപ്പന്റെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എപ്പോഴത്തെ പോലും സാനിയയുടെ വേഷത്തെ ചൊല്ലി ചില വിവാദങ്ങളും തുടർന്നുണ്ടായി. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ ആഘോഷത്തിന്റെ വിഡിയോയും പങ്കുവെച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പൻ.
ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ എപ്പോഴും വിമർശനങ്ങൾ നേരിടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വൈറൽ ആകുന്നതിനൊപ്പം പലരുടെ നെറ്റി ചുളിയുകയും ചെയ്യും. ഇപ്പോൾ ഇതൊന്നും കാര്യമാക്കാതെ പിറന്നാളിന് തിരഞ്ഞെടുത്ത വസ്ത്രം വിവാദമുണ്ടാക്കുന്നവർക്കുള്ള സാനിയയും മറുപടി ആണെന്നാണ് ആരാധകർ പറയുന്നത്.
ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ സിനവിമ ലോകത്ത് എത്തുന്നത്. പിന്നീട് ഡിജോ ഒരുക്കിയ ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി തിളങ്ങി. പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു. ലൂസിഫറിലെ മഞ്ജു വാര്യരുടെ മകളായുള്ള വേഷം ശ്രദ്ധിക്കപ്പെട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും സാനിയ നായികയായി തിളങ്ങി. ചിത്രത്തെ പ്രകടനത്തിന് വലിയ കയ്യടി ലഭിച്ചിരുന്നു.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…