ചുംബന രംഗങ്ങള്‍ എടുക്കുന്നത് പോലും ഇങ്ങനെയാണ്..! വെളിപ്പെടുത്തലുമായി സാനിയ!

നൃത്ത രംഗത്തിലൂടെ സിനിമാ ലോകത്ത് എത്തിയ താരമാണ് സാനിയ. പ്രമുഖ നടന്മാര്‍ക്ക് ഒപ്പം വലുതും ചെറുതുമായ വേഷങ്ങളും സാനിയ ഇയ്യപ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചുംബനരംഗങ്ങള്‍ അടക്കമുള്ള ഇന്റിമേറ്റ് സീനുകള്‍ എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നതിനെ കുറിച്ചാണ് സാനിയ പറഞ്ഞത്. ഒരിക്കലും അത്തരം രംഗങ്ങള്‍ ഒരുപാട് പേരുടെ മുന്നില്‍ വെച്ചല്ല ഷൂട്ട് ചെയ്യുന്നത് എന്നാണ് സാനിയ പറഞ്ഞിരിക്കുന്നത്.

അവിടെ ആര്‍ട്ടിസ്റ്റ് ആരാണോ അവരുടെ കംഫര്‍ട്ടബിള്‍ ആണ് പ്രധാനമായും നോക്കുക.. അത്രയ്ക്കും നമ്മളെ കംഫര്‍ട്ടബിള്‍ ആക്കിയ ശേഷമാണ് ഇത്തരം ഇന്റിമേറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്.. അല്ലാതെ എല്ലാവരുടേയും മുന്നില്‍ വെച്ചല്ല ഇതെല്ലാം ചെയ്യുന്നത് എന്നും നടി പറഞ്ഞു.. ആരെല്ലാം വേണമെന്ന് ആര്‍ട്ടിസ്റ്റിന് തീരുമാനിക്കാം.. ചിലപ്പോള്‍ അങ്ങനെയാണ് പലരും ചെയ്യുന്നത്.. ചിലര്‍ പറയും.. നമ്മള്‍ നിന്നാല്‍ എന്താണ് പ്രശ്‌നം.. നാളെ സിനിമ ഇറങ്ങുമ്പോള്‍ അത് എത്രപേര്‍ ഈ രംഗം കാണും എന്ന്..

പക്ഷേ, അങ്ങനെ പലരും ചിന്തിച്ചാല്‍ പോലും അത് അഭിനയിക്കുന്നത് കുറേപ്പേര്‍ കാണുമ്പോള്‍ നമ്മള്‍ക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം.. അത് ബാധിക്കുന്നത് നമ്മുടെ കഥാപാത്രത്തെ ആയിരിക്കും.. അതുകൊണ്ട് കംഫര്‍ട്ടബിള്‍ ആയാല്‍ മാത്രമാണ് അത്തരം രംഗങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.. ഇന്‍ഡസ്ട്രിയില്‍ അത് നോക്കി തന്നെയാണ് ഇപ്പോള്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നത് എന്നും സാനിയ പറഞ്ഞു.

അതേസമയം, സാറ്റര്‍ഡേ നൈറ്റ്‌സ് ആണ് സാനിയയുടെ ഏറ്റവും പുതിയ ചിത്രം. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സിജുവില്‍സണ്‍, സൈജു കുറുപ്പ്‌ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

B4blaze News Desk

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

14 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago