കടല്‍ തീരത്ത് കറുത്ത ബിക്കിനിയണിഞ്ഞ് സാനിയ; ഫോട്ടോഷൂട്ട് വൈറലാകുന്നു

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ പുതിയ ചിത്രങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

കറുത്ത ബിക്കിനിയണിഞ്ഞ് കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. താരം തന്നെയാണ് തന്റെ ഇന്റസ്റ്റഗ്രാമിലൂടെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കിഷോര്‍ രാധാകൃഷ്ണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. മേക്കപ്പ് ആന്റ് ഹെയര്‍: ഉണ്ണി പി എസ്. കോസ്റ്റിയൂം: ലിസ്.

അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഫിറ്റ്നസ് സൂക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്. തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് താരം ഒരിക്കല്‍ വെളിപ്പെടുത്തിയതിങ്ങനെയായിരുന്നു. ‘സ്വപ്നം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല. ഇപ്പോള്‍ എന്റെ വിവാഹം വരെ ഞാന്‍ സ്വപ്നം കണ്ടു കഴിഞ്ഞു. ഗ്രീസില്‍ വെച്ചായിരിക്കും വിവാഹം. സാബിയ സാജിയുടെ ലഹങ്ക വേണം എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

Saniya Iyappan about movie

ഗ്രീസില്‍ വെച്ചാകുമ്പോള്‍ ലഹങ്കയുടെ നിറം വെളുത്തതായിരിക്കുന്നതാണ് നല്ലത്. എന്റെ പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം പയ്യന്‍. നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്ക് ഇഷ്ടം. വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കുമോ എന്ന ചോദ്യം പഴഞ്ചന്‍ ആയതുകൊണ്ട് ആ ചോദ്യങ്ങള്‍ മനസില്‍ ഇല്ലെന്നും താരം പറഞ്ഞിരുന്നു.

Gargi

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

47 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago