തായ്‌ലാന്‍ഡില്‍ അവധി ആഘോഷം! കൂടുതല്‍ ഫോട്ടോകള്‍ പങ്കുവെച്ച് സാനിയ!

മലയാള സിനിമാ രംഗത്തെ യുവ നടിയാണ് സാനിയ അയ്യപ്പന്‍. സിനിമയും നൃത്തവുമായി തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് ചെറിയ ഒരു അവധി എടുത്ത് തായ്‌ലാന്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളുമാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തോടൊപ്പമാണ് സാനിയ അയ്യപ്പന്‍ അവധി ആഘോഷത്തിന് എത്തിയത്. ഇപ്പോള്‍ അവിടെ നിന്ന് താരം പങ്കുവെച്ച കൂടുതല്‍ ഫോട്ടോകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

തായ്‌ലാന്‍ഡിലെ കാര്‍ബി എന്ന സ്ഥലത്ത് എത്തിയ കയാക്കിംഗ് ചെയ്യുന്ന സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു, ഹോട്ട് ലുക്കില്‍ എത്തിയ സാനിയയുടെ ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ബോളിവുഡ് നായികമാരെ പോലും തോല്‍പ്പിച്ച ഫോട്ടോകളായിരുന്നു അത് എന്നാണ് ചിത്രങ്ങള്‍ കണ്ട് സാനിയയുടെ ആരാധകര്‍ പറഞ്ഞത്. ഇപ്പോഴിതാ കയാക്കിംഗ് നടത്തുന്ന താരത്തിന്റെ ഫോട്ടോകളും ശ്രദ്ധ നേടുകയാണ്.

തായ്‌ലാന്‍ഡില്‍ എത്തിയ ദിനം മുതലുള്ള എല്ലാ കാര്യങ്ങളും സാനിയ സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇതിന് മുന്‍പം ദൂരദേശങ്ങളിലും വിദേശരാജ്യങ്ങളിലും താരം യാത്രകള്‍ നടത്തിയിട്ടുണ്ട്.

സിനിമ, നൃത്തം, ഇവയ്‌ക്കൊപ്പം യാത്രകളും സാനിയയുടെ പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്.. താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോയ്ക്ക് നടി ഐശ്വര്യ ലക്ഷ്മി അടക്കമുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Sreekumar

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

15 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago