Categories: Film News

ബിക്കിനിയിൽ അവധി ആഘോഷ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ !!

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ പുതിയ ചിത്രങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്തു വന്നത്. താരം തന്നെയാണ് തന്റെ ഇന്റസ്റ്റഗ്രാമിലൂടെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഫിറ്റ്നസ് സൂക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്. തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് താരം ഒരിക്കല്‍ വെളിപ്പെടുത്തിയതിങ്ങനെയായിരുന്നു. ‘സ്വപ്നം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല. ഇപ്പോള്‍ എന്റെ വിവാഹം വരെ ഞാന്‍ സ്വപ്നം കണ്ടു കഴിഞ്ഞു. ഗ്രീസില്‍ വെച്ചായിരിക്കും വിവാഹം. സാബിയ സാജിയുടെ ലഹങ്ക വേണം എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

ഗ്രീസില്‍ വെച്ചാകുമ്പോള്‍ ലഹങ്കയുടെ നിറം വെളുത്തതായിരിക്കുന്നതാണ് നല്ലത്. എന്റെ പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം പയ്യന്‍. നല്ല സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്ക് ഇഷ്ടം. വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കുമോ എന്ന ചോദ്യം പഴഞ്ചന്‍ ആയതുകൊണ്ട് ആ ചോദ്യങ്ങള്‍ മനസില്‍ ഇല്ലെന്നും താരം പറഞ്ഞിരുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

13 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

13 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

13 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

13 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

17 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

18 hours ago