ഏറെ ആരാധകരുള്ള ക്രിക്കറ്റിലെ സൂപ്പര്‍താരമാണ് സഞ്ജു സാംസണ്. ക്രിക്കറ്റ് താരമാണെങ്കിലും സഞ്ജുവും നല്ലൊരു സിനിമാ ആസ്വാദകനാണ്. താരത്തിന്റെ ആരാധന മലയാളത്തിലല്ല, അങ്ങ് തമിഴകത്താണ്. സൂപ്പര്‍ താരം രജനീകാന്ത് ഫാനാണ് സഞ്ജു. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ സ്വപ്നം സഫലമായെന്ന് അറിയിച്ചിരിക്കുകയാണ് സഞ്ജു.
കുഞ്ഞുനാള് മുതലേ ക്രിക്കറ്റിനൊപ്പം ആരാധിക്കുന്ന താരമാണ് രജനി. അദ്ദേഹത്തെ നേരില്‍ കാണാനായ സന്തോഷമാണ് സഞ്ജു പങ്കുവച്ച്. മാത്രമല്ല, സൂപ്പര്‍ താരത്തിന്റെ ക്ഷണം ലഭിച്ച് വീട്ടിലെത്തിയാണ് സഞ്ജു സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാര്‍ത്ത പങ്കിട്ടത്.
ഏഴാം വയസ്സില്‍ തന്നെ ഞാനൊരു സൂപ്പര്‍ രജനി ഫാനായിരുന്നു. ഒരു ദിവസം ഞാന്‍ രജനി സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുമെന്നു എന്റെ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. 21 വര്‍ഷങ്ങള്‍ക്കു ശേഷം ആ ദിവസം വന്നെത്തി, തലൈവര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു”- രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ചു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…