പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ വീഡിയോ കോളിൽ കൂടി പ്ലാൻ ചെയ്ത് കമിതാക്കൾ, അവസാനം സംഭവിച്ച ട്വിസ്റ്റ്…..!! (വീഡിയോ)

വീട്ടുകാർ പ്രണയം നിരസിച്ചതിനെ തുടർന്ന് വീഡിയോ കോളിൽ കൂടി ഒളിച്ചോടുവാൻ പ്ലാൻ ചെയ്ത കമിതാക്കളാകുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. വളരെ സങ്കടത്തോടെയാണ് പെണ്‍കുട്ടി കാമുകനെ ഫോണില്‍ വിളിച്ചത് കാമുകന്‍ വീട്ടില്‍ വന്നെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവരുടെ ബന്ധത്തിന് എതിര്‍പ്പ് ആയിരുന്നു അതോടെ ഇരുവരും ഒളിച്ചോടാന്‍ തയ്യാറാകുന്നത് വീഡിയോകോളിലൂടെ എന്നാല്‍ അതിലും വലിയ രസം ഇവര്‍ തന്നെ അപ്‌ലോഡ്‌ ചെയ്ത വീഡിയോ അവസാനം വരെ കാണുന്നവര്‍ക്ക് അറിയാന്‍ കഴിയും.

സംഭവം മറ്റൊന്നുമല്ല ഇവർ ശെരിക്കും കൂട്ടുകാർ ആണ്, തങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടി പങ്കു വെച്ച ഒരു വീഡിയോ ആണിത്, ഏപ്രില്‍ ഫൂള്‍ ആക്കാന്‍ വേണ്ടി ചെയ്ത വീഡിയോ എന്നാല്‍ ഇത് ഏപ്രില്‍ ഫൂള്‍ ആയിരുന്നു എന്ന് കാമുകന്‍ പറയുന്നത് വീഡിയോയുടെ അവസാനം ആണ് അതുകൊണ്ട് തന്നെ ഒളിച്ചോട്ടം പ്ലാന്‍ ചെയ്യുന്ന വീഡിയോ കാണുന്നവര്‍ വിശ്വസിച്ചു. വ്ലോഗ് അവസാനിക്കുന്ന അവസാനത്തെ മിനുട്ടിൽ ആണ് ഇവർ വീഡിയോ പങ്കു വെക്കുന്നത്.

ങ്ങള്‍ കൂടുകരാണ് ഇത് നിങ്ങളെ പറ്റിക്കാന്‍ വേണ്ടി ചുമ്മാ ചെയ്തതാണ് ആരും തെറ്റിദ്ധരിക്കരുത് മാത്രമല്ല ഒളിച്ചോട്ടം പ്ലാന്‍ ചെയ്യുന്ന ഭാഗം മാത്രം കട്ട്‌ ചെയ്തു ആര്‍ക്കും കാണിക്കരുത് എന്നും യുവാവ് പറയുന്നു യൂടൂബില്‍ അത്യാവശ്യം ആളുകള്‍ ഫോളോ ചെയ്യുന്ന സഞ്ജു എന്ന വ്ലോഗറാണ് ഇതിനു പിന്നില്‍. വീഡിയോ വളരെ വ്യത്യസ്തമായി തന്നെയാണ് ചെയ്തിരിക്കുന്നത് എങ്കിലും ഇത് അവസാനം വരെ കാണാത്തവര്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്.

കടപ്പാട് : anju Techy

 

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago