ഇന്ന് കവിയൂർ പൊന്നമ്മയെ ഉത്ഘാടനത്തിന് വിളിക്കണമെന്ന് പറഞ്ഞാൽ പിള്ളേർ പറയും വേണ്ട ഹണി ചേച്ചിയെ മതിയെന്ന്, വിമർശനവുമായി ശാന്തിവിള ദിനേശ്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ചർച്ച ആയ വിഷയ൦ ആയിരുന്നു ഗായകൻ ജാസി ഗിഫ്റ്റിന്റെ കൈയിൽ നിന്നും കോളേജ് പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങിയ സംഭവം, ഇപ്പോൾ ഈ സംഭവത്തിനെതിരെ കടുത്ത വിമർശനമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തി വിള ദിനേശ്. പ്രിൻസിപ്പൻ ചെയ്തത് തെറ്റാണെന്ന് സംവിധായകൻ പറയുന്നു, അതിനോടൊപ്പം തന്നെ  നടി ഹണി റോസിനെയും അവരുടെ ഉൽഘാടനങ്ങളെയും കുറിച്ചും ശാന്തിവിള വിമർശിക്കുന്നു, പൊതുപരിപാടികളിൽ സമൂഹത്തിൽ ബഹുമാന്യ സ്ഥാനമുള്ളവർക്ക് ശ്രദ്ധ കിട്ടുന്നില്ല, എന്നാൽ അല്ലാതുള്ളവർക്ക് വലിയ സ്ഥാനവും നൽകും സംവിധായകൻ പറയുന്നു

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി പ്രവർത്തിച്ച ദയ ഭായിയെ പോലെ ഉള്ളവരെ എത്ര പേർക്ക് അറിയാം. അതേസ്ഥാനത്ത് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻ സണ്ണി ലിയോൺ വന്നപ്പോൾ ട്രെയ്ൻ പിടിച്ചാണ് മറ്റ് ജില്ലകളിൽ നിന്നും യുവാക്കൾ വന്നത്,അവർ എന്താണ് ഈ സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ളത്, ഒരു ചുക്കും ചെയ്യ്തിട്ടില്ല ശാന്തിവിള പറയുന്നു,മലയാളത്തിലെ ഒരു നടിയും ഇപ്പോൾ ഇങ്ങനെയാണെന്ന് പറഞ്ഞാണ് നടി ഹണി റോസിനെക്കുറിച്ച് ശാന്തിവിള വിമർശിക്കുന്നത്

ഇന്നത്തെ കാലത്തേ കോളേജ ഡേ  ഉത്ഘാടനം ചെയ്യാൻ കവിയൂർ പൊന്നമ്മയെ വിളിക്കണമെന്ന്  പ്രിൻസിപ്പൽ പറഞ്ഞാൽ പിള്ളേരെ ഗെറ്റ് ഔട്ട് പറയും, അവർ ഉടൻ പറയും നമ്മളുടെ ഹണി ചേച്ചിയെ കിട്ടുമോ എന്ന്,  പിള്ളേരുടെ നിർബന്ധത്തിന് വഴങ്ങി ഹണി റോസിനെ ക്ഷണിച്ചിട്ട് സെറ്റും മുണ്ടും ഉടുത്തോണ്ട് വരണമെന്ന് പറഞ്ഞാൽ ഹണി റോസ് കേൾക്കുമോ,അവർ അവർക്ക് കംഫർട്ട് ആയ വേഷമേ ഇടൂ , അതുപോലെയാണ് യേശുദാസ് യേശുദാസിന്റെ പാട്ട് പാടൂ അപ്പോൾ ജാസി ഗിഫ്റ്റ് അദ്ദേഹത്തിന്റെ പാട്ടല്ലേ പാടൂ ശാന്തിവിള പറയുന്നു.

Suji

Entertainment News Editor

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago