ഭാഗ്യ യുടെ വിവാഹത്തിന് താരങ്ങൾ പങ്കെടുത്തത്  സുരേഷ്ഗോപിയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച്   ഈഡി  പേടിച്ച്, ശാന്തിവിള ദിനേശ്

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ശരിക്കും സോഷ്യൽ മീഡിയിൽ വൈറൽ ആയ വിവാഹമായിരുന്നു, എല്ലാ താരങ്ങളും ഈ വിവാഹത്തിന് പങ്കെടുത്തിരുന്നു, എന്നാൽ ഈ താരങ്ങളെല്ലാം പങ്കെടുത്തത് സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഈഡി  പേടിച്ചിട്ടാണെന്നും, വിവാഹ ദിവസം ഗോകുൽ സുരേഷിന്റെ മോശമായ പ്രവർത്തിയെയും ചൂണ്ടി കാട്ടുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. തന്നെ ഭാഗ്യ യുടെ വിവാഹത്തിന് കഷ്ണിച്ചില്ല. ഈ വിവാഹ ആഘോഷങ്ങൾക്ക് ശരിക്കും കോടികൾ ആണ് ചിലവായത് ശാന്തിവിള  പറയുന്നു

സിനിമയിലെ മിക്ക താരങ്ങളും ഈ വിവാഹ ചടങ്ങിനെ പങ്കെടുത്തിരുന്നു, എന്നാൽ ഇവരൊക്ക് ഈ വിവാഹത്തിന് പങ്കെടുത്തത് ശരിക്കും സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഈഡി പേടിച്ചാണ് അങ്ങനൊരു വിഭാഗം പറയുന്നുണ്ട്, അതുപോലെ പ്രധാന മന്ത്രി പങ്കെടുത്തതിന് കുറിച്ചും ശാന്തിവിള പറയുന്നു, ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന് പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് മുൻ എംപി ആയ സുരേഷ് ഗോപിയുടെ  മകളുടെ കല്യാണത്തിന് അദ്ദേഹം വന്നു

അതുപോലെ ഒരു യൂട്യൂബർക്ക് ഈ വിവാഹത്തിന് പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവവും ശാന്തിവിള പറഞ്ഞു താൻ ശ്രീകണ്ഠൻ നായരെ കാണാൻ ആണ് വലിക്കാത്ത കല്യാണത്തിന് പോയത്, എന്നാൽ ഈ യൂട്യൂബറോടു ഗോകുൽ സുരേഷ് മോശമായി സംസാരിച്ചു  എന്നാണ് പറയുന്നത്, വിളിക്കാത്തവർ ആരെങ്കിലും ഇതിനകത്ത് കയറിയാൽ വിവരമറിയും എന്നാണ് ഗോകുൽ  പറഞ്ഞത് എന്നും  വിളിക്കാത്തവർ വരില്ലെന്ന് ഒരാൾ പറഞ്ഞപ്പോൾ ഗോകുൽ മോശം വാക്കുകൾ ഉപയോഗിച്ചെന്നുംശാന്തിവിള തന്റെ യൂ ട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നുണ്ട്. ഇതിനിയും ആ യു ട്യൂബർ പറഞ്ഞത് കള്ളമാണോ എന്നും തനിക്കറിയില്ല എന്നും ശാന്തിവിള പറയുന്നു

 

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago