കുറച്ചുദിവസങ്ങളായി സോഷ്യലിടത്ത് നിറയുന്നത് തൊപ്പി എന്ന ഇന്‍ഫ്ലുവന്‍സറാണ്. കടുത്ത സ്ത്രീ വിരുദ്ധതയും അശ്ലീലവും തെറി പദങ്ങളും ചേര്‍ത്താണ് തൊപ്പി കുപ്രസ്തിയാര്ജ്ജിച്ചത്. കുട്ടികളാണ് തൊപ്പിയുടെ ഫോളോവേഴ്സില്‍ അധികവും.
നിരവധി പേരാണ് തൊപ്പിയ്ക്കെതിരെ രംഗത്തെത്തുന്നത്. കുട്ടികളെ വഴി തെറ്റിക്കുന്നെന്നാണ് ആരോപണം ഉയരുന്നത്. കണ്ണൂരുകാരനായ നിഹാദ് ആണ് Mrz Thoppi എന്ന് അറിയപ്പെടുന്നത്. ഇപ്പോഴിതാ നടന് സന്തോഷ് കീഴാറ്റൂരും തൊപ്പിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഞാന്‍ അഭിനയിക്കുന്ന സിനിമയുടെ ഒരു സീന്‍ ചിത്രീകരിച്ചത് പ്രശസ്തമായ സ്കൂളിലെ അവിടെ തന്നെ പഠിക്കുന്ന പ്ലസ് ടു സന്‍സ് കുട്ടികളെ വെച്ചു കൊണ്ടാണ്, ചിത്രീകരണത്തിന്റെ ഇടവേളയില്‍ കുട്ടികളോട് ഞാന്‍ ചോദിച്ചു, ആരൊക്കെ തൊപ്പിയുടെ
ആരാധകരാണ്.
കൈ പൊക്കാന്‍ പറഞ്ഞു 60ല്‍ 58 കുട്ടികളും കൈപൊക്കി ആര്‍ജിച്ച അഭിമാനത്തോടെ, ഇന്നലെ വായനാ ദിനം ഉദ്ഘാടന പ്രസംഗത്തിനിടയില്‍ തൊപ്പിയുടെ ആരാധകര്‍ കൈപൊക്കാന്‍ പറഞ്ഞു, ഏകദേശം 1000 പെണ്‍കുട്ടികളും കൈ പൊക്കി, വര്‍ദ്ധിത ഉല്‍സാഹത്തോടെ.
തൊപ്പിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ, തൊപ്പിയെ സ്വീകരിക്കാന്‍ പൂമാലയും എടുത്ത് കേരളത്തിലെ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ തയ്യാറായി കഴിഞ്ഞു. കുട്ടികള്‍ക്ക് (എല്ലാവരും അല്ല ആരാധകവൃന്ദങ്ങള്‍) എന്ത് എംടി, തകഴി, ഒവി വിജയന്, മാര്‍ക്കസ്സ്, ഷേക്സ്പിയര്, എന്നാണ് സന്തോഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…