നിരവധി വിമർശങ്ങളും കുത്തുവാക്കുകളും കേട്ട ഒരു വ്യക്തി ആയിരുന്നു സന്തോഷ് പണ്ഡിറ്റ്, എന്നാൽ മറ്റുള്ളവരുടെ ഈ കുത്തുവാക്കുകൾ ഒന്നും തന്നെ കാര്യമാക്കാതെ പാവപ്പെട്ടവന്റെ കണ്ണീർ കാണുന്ന ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്, സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി താരം എപ്പോഴും എത്താറുണ്ട്, നിരവധി തവണ ഇത് വാർത്തയായി എത്തിയിട്ടുമുണ്ട്, ദുരിതങ്ങളിലും പാവപ്പെട്ടവർക്ക് താങ്ങായി താരം എത്തിയിട്ടുണ്ട്. ഇത്തം പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സിനിമകള്‍ക്ക് ലഭിക്കാറുളള കളക്ഷനില്‍ ചെറിയൊരു ശതമാനം നടന് നീക്കിവെക്കാറുണ്ട്. അതേസമയം സന്തോഷ് പണ്ഡിറ്റിന്റെതായി സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
താരത്തിന്റെ പോസ്റ്റ് ഇങ്ങനെ
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…