‘നല്ല ലുക്ക് ഉണ്ട്, നല്ല അഭിനേതാവാണ്, അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആവേണ്ട ആളാണ്’ അര്‍ജുന്‍ അശോകനെ കുറിച്ച് ലാലേട്ടന്‍ ഫാന്‍ ബോയ്

മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ട്’ എന്ന സിനിമ ഇറങ്ങിയതിന് ശേഷം വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. സിനിമയെ കുറിച്ച് ഓടി നടന്ന് റിവ്യൂ പറഞ്ഞ ചെറുപ്പക്കാരനെ സോഷ്യല്‍ മീഡിയ വൈറലാക്കിയിരുന്നു. ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെയാണ് സന്തോഷ് വൈറലായത്. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിനും റിവ്യൂ പറഞ്ഞ് വൈറലായിരിക്കുകയാണ് സന്തോഷ് വര്‍ക്കി.

അര്‍ജുന്‍ അശോകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ സന്തോഷും എത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളോട് നല്ല അഭിപ്രായവും പറഞ്ഞു. ഇതിനിടെ ചിത്രത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍ സംസാരിക്കുമ്പോള്‍ അടുത്തുവന്നു നിന്നിരുന്ന സന്തോഷ് അര്‍ജുനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞതാണ് വൈറലായത്. ‘യുവനടന്മാരില്‍ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്. നല്ല അഭിനേതാവാണ്. അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആവേണ്ട ആളാണ്, എന്നായിരുന്നു അര്‍ജുനെക്കുറിച്ച് സന്തോഷ് പറഞ്ഞത്. സന്തോഷിന്റെ ഈ ഡയലോഗും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Gargi

Recent Posts

മാസ്ക്കിട്ട് മറച്ച മുഖം, നോറയുടെ ജെബി; ‘രണ്ട് മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചാണ്, വിവാഹം അടുത്ത് തന്നെ’

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിലെ ചർച്ചകൾ അവസാനിച്ചിട്ടില്ല. മത്സരാർത്ഥികളുടെ വിവരങ്ങളും സീസൺ…

20 mins ago

നാരായണിയ്ക്ക് കണ്ണന്റെ മുന്നില്‍ ചോറൂണ്…!! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്ന് വികാസ്

സോഷ്യലിടത്തെ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ്. അടുത്തിടെയാണ് വികാസിനും ഷെറിനും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച്…

3 hours ago

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ അനുകരിച്ച് നിലമ്പൂരിലെ മൊഞ്ചത്തിമാര്!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. അടുത്തിടെയിറങ്ങിയ 'ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍' എന്ന…

3 hours ago

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

3 hours ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

3 hours ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

3 hours ago