മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിവ്യൂ പറഞ്ഞ് വൈറലായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒറ്റ ഡയലോഗ് കൊണ്ടാണ് സന്തോഷ് വര്‍ക്കി വൈറലായത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. നടി നിത്യാ മേനോനോട് പ്രണയമാണെന്നും വിവാഹം കഴിക്കണമെന്നു സന്തോഷ് വെളിപ്പെടുത്തിയതോടെ വിവാദത്തിലുമായിരുന്നു. നടി തന്നെ സന്തോഷിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. പിന്നാലെ നിരവധി നടിമാരോട് ഇഷ്ടമാണെന്ന് താരം പറഞ്ഞിട്ടുണ്ട്. അവസാനമായി ഈ അടുത്താണ് മീനയെ വിവാഹം കഴിയ്ക്കാന്‍ താത്പര്യമുണ്ടെന്ന് സന്തോഷ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു പരാമര്‍ശമാണ് വൈറലായിരിക്കുന്നത്. അടുത്തിടെ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് നസ്ലിനും മമിതയും കേന്ദ്ര കഥാപാത്രങ്ങളായി ചിത്രം പ്രേമലു. സിനിമയിലെ പോലെ നമിതയും നസ്ലിനും ജീവിതത്തിലും ഒന്നിക്കണമെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
മമിതയാണ് ഇപ്പോഴത്തെ താരം. മമിതയുടെ സമയമാണ് ഇത്. നന്നായി അഭിനയിക്കുന്ന നടിയാണ് മമിതയെന്നും സന്തോഷ് പറയുന്നു. ഒരിക്കല്‍ നസ്ലിനെ താന്‍ തീയറ്ററില്‍ വച്ച് കണ്ടിരുന്നു. ആളുകളെ അഭിമുഖീകരിക്കുന്നതിന് നസ്ലിന് ഭയമുണ്ടെന്നും സന്തോഷ് പറയുന്നു. പ്രേമലുവിനേക്കാള് ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിലെ നസ്ലിന്റെ അഭിനയമാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും സന്തോഷ് പറയുന്നു.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…