ഇനിയുമൊരു വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥ! നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിനെ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച്,സന്തോഷ് വർക്കി

മോഹൻലാലിൻറെ ആറാട്ട്  എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതിന് ശേഷം ആറാട്ട് അണ്ണൻ എന്ന വിശേഷിപ്പിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കി, ഇപ്പോൾ സന്തോഷ് നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്നതിന്റെ പേരിൽ നേരിടേണ്ടി വന്ന പ്രശനങ്ങളെ കുറിച്ച് തുറന്നു പറയുകയയാണ് ഒരു അഭിമുഖത്തിൽ. എന്റെ പ്രണയങ്ങൾ എല്ലാ ൦ സത്യമായിരുന്നു എന്നാൽ താൻ ശരിക്കും പ്രണയിച്ചത് നടി നിത്യ മേനോനെ ആയിരുന്നു.

മറ്റേതെല്ലാം മീഡിയകളില്‍ ഉണ്ടാക്കി വന്നതാണ്. നിത്യ എന്നെ കുറിച്ച് പറഞ്ഞതോടെ അവർ  തോന്നിയത് പോലെ എഴുതി  വിട്ടു. നിത്യക്ക്  താല്‍പര്യമില്ല. അഞ്ചോ ആറോ വര്‍ഷം ഞാനവരുടെ പുറകേ നടന്നെങ്കിലും അവസാനമാണ്  അവർ അത്പ റഞ്ഞത്.   പക്ഷേ മീഡിയയാണ് വീണ്ടും ഇത്  കുത്തിപ്പൊക്കി കൊണ്ട് വന്നത്. നടി ഇതിനെ പറ്റി സംസാരിക്കുക കൂടി ചെയ്തപ്പോള്‍ അവര്‍ക്ക് താല്‍പര്യമില്ലെന്ന്  എനിക്ക്മ നസിലായി. ഇതോടെ ഞാനും വിട്ടു.  എന്നാൽ നിത്യയുടെ വ്യക്തിത്വമാണ് എനിക്ക് ഏറ്റവും    ഇഷ്ടപ്പെട്ടത്. എന്നാല്‍ പ്രസ് കോണ്‍ഫറന്‍സില്‍ എന്നെ പറ്റി സംസാരിച്ചപ്പോഴാണ് ഞാന്‍ ഉദ്ദേശിച്ചതല്ല ആളെന്ന് മനസിലായത്

അതോടെ എന്റെ മനസിൽ നിന്നും അവരോടുള്ള സ്നേഹം പോയി, എനിക്ക് അവരോടു ഇഷ്ടം തോന്നിയത് അവരുടെ അഭിമുഖങ്ങൾ കണ്ടിട്ടാണ്, എന്നാൽ അവരുടെ എല്ലാം അഭിനയമാണ്, ഞാൻ എന്റെ അച്ഛൻ മരിച്ചതോടെ എല്ലാം വിട്ടു, പിന്നെ മീഡിയ ആണ് ഇത് കുത്തിപൊക്കികൊണ്ട് വന്നത്, ശരിക്കും ഇന്റെ ഇമേജ് വരെ തകർന്നു പോയി ഈ കാരണത്താൽ, ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു, ശരിക്കും കേസ് വരെ കൊടുക്കണമെന്ന് ചിന്തിച്ചു,  എനിക്ക് ഇനിയും ഒരു വിവാഹംകഴിക്കാൻ കഴിയുമോ എന്ന് തോന്നുന്നില്ല  സന്തോഷ് വർക്കി പറയുന്നു

Sreekumar

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

8 hours ago