അന്ന് നിത്യ അത് സ്നേഹത്തോടെ നിരസിക്കുകയായിരുന്നു

മോഹൻലാൽ നായകനായി ഇറങ്ങിയ ആറാട്ട് എന്ന ചിത്രം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് സന്തോഷ് വർക്കി. സിനിമയുടെ റിവ്യൂ പറഞ്ഞ രീതിയുടെ ആണ് സന്തോഷ് വർക്കി പ്രേഷകരുടെ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ സന്തോഷ് വർക്കിയുടേതായി നിരവധി അഭിമുഖങ്ങളും പുറത്ത് വന്നിരന്നു. ഇതിൽ നടി നിത്യ മേനോനെ തനിക് ഇഷ്ട്ടം ആണെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും സന്തോഷ് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. താൻ ഈ കാര്യം നിത്യയോട്‌ തുറന്ന് പറഞ്ഞത് ആണെന്നും അന്ന് നിത്യ സ്നേഹപൂർവ്വം അത് നിരസിച്ചു എന്നും സന്തോഷ് പറഞ്ഞു.

സന്തോഷിന്റെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഇന്റർവ്യൂവിൽ സന്തോഷ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത്. നിത്യ മേനോൻ നായികയായി എത്തിയ കോളാമ്പി സിനിമയെ കുറിച്ചാണ് സന്തോഷ് വർക്കി പറഞ്ഞത്. കോളാമ്പി സിനിമ താൻ കണ്ടു എന്നും വളരെ നല്ല സിനിമ ആണെന്നും ആർട്ട് ഫിലിം ആണ് കോളാമ്പി എന്നും താരം പറഞ്ഞു. മാത്രവുമല്ല, ഇന്ന് ഇത്തരത്തിൽ ഉള്ള ആർട്ട് ഫിലിമുകൾ ഇറങ്ങുന്നത് മലയാത്തിൽ വളരെ കുറവാണ് എന്നും ചിത്രത്തിൽ നിത്യ മേനോൻ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് എന്നും സന്തോഷ് വർക്കി പറയുന്നു.

മാത്രമല്ല, തിരുവനന്തപുറത്ത് ഈ ചിത്രത്തിനെ ഷൂട്ടിങ് നടന്നപ്പോൾ താൻ നേരിട്ട് പോയി ഷൂട്ടിങ് കണ്ടു എന്നും അവിടെ വെച്ചാണ് താൻ ആദ്യമായി നിത്യ മേനോനെ കാണുന്നത് എന്നും സന്തോഷ് പറഞ്ഞു. വളരെ നല്ല രീതിയിൽ തന്നെ നിത്യ അഭിനയിച്ചു. ആ അഭിനയം കണ്ടാണ് എനിക്ക് നിത്യയോട്‌ ഇഷ്ട്ടം തോന്നിയത്. ഞാൻ അത് നിത്യയോട്‌ പറയുകയും ചെയ്തു. എന്നാൽ നിത്യ ഏറെ ഇഷ്ട്ടം സ്നേഹത്തോടെ തന്നെ നിരസിക്കുകയും ചെയ്തു. അത് ഞാൻ തുറന്നു പറഞ്ഞതിന്റെ പേരിൽ എനിക്ക് ഒരുപാട് അപമാനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു എന്നും താരം കൂട്ടിച്ചേർത്തു.

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

54 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago