വീണ്ടും ആരാധകരെ ഞെട്ടിച്ച് സനുഷ; കിടക്കച്ചി ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ വൈറലായത് നിമിഷങ്ങൾ കൊണ്ട് !

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് സനുഷ. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം വരെ സ്വന്തമാക്കിയ സനുഷ നായികയായും അരങ്ങേറിയിരുന്നു. ദിലീപിന്റെ നായികയായി ആയിരുന്നു താരത്തിന്റെ നായികാ പ്രവേശനം. തുടർന്ന് തമിഴ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും താരത്തിന് സാധിച്ചു. എന്നാൽ ഇടക്കാലത്ത് വെച്ച് താരത്തെ സിനിമയിൽ കാണുവാൻ സാധിച്ചിരുന്നില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളിലായുള്ള താരത്തിന്റെ മേക്കോവർ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിയ്ക്കുകയാണ്. സനുഷ തന്നെയാണോ ഇതെന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയർന്നു വന്നത്. ഇന്നിപ്പോൾ വീണ്ടും ഒരു ഫോട്ടോഷൂട്ട് നടത്തി ആരാധക മനം കവർന്നിരിയ്ക്കുകയാണ് താരം. മഞ്ഞ നിറത്തിലുള്ള ഡ്രസ്സ് ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.കടുകട്ടി ആറ്റിട്യൂട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയിരിയ്ക്കുകയാണ്. നിരവധി ഗ്രൂപ്പുകളിലേയ്ക്കും പേജുകളിലേയ്ക്കുമാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങളുമായി താരം എത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിയ്ക്കുന്നത്.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago