ഈ ഡിമാന്‍ഡ് അംഗീകരിക്കുന്നവരെ മാത്രമേ വിവാഹം കഴിക്കൂ, സാറ അലി ഖാന്‍

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ സൂപ്പര്‍താരമാണ് സെയ്ഫ് അലി ഖാന്‍. അതുപോലെ തന്നെ ആരാധകരുള്ള താരദമ്പതികള്‍ കൂടിയാണ് സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2012 ല്‍ വിവാഹം കഴിക്കുന്നത്. ബോളിവുഡ് സിനിമ ലോകം ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും കരീന കരിയര്‍ വിട്ട് പോകാന്‍ തയ്യാറായില്ല. മികച്ച അവസരങ്ങള്‍ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. അമ്മയായതിന് ശേഷവും കരീന സിനിമയില്‍ സജീവമായിരുന്നു.


അമൃത സിംഗുമായുണ്ടായ വിവാഹമോചനത്തിന് ശേഷമാണ് സെയ്ഫ് അലിഖാന്‍ കരീനയെ സ്വന്തമാക്കിയത്. 2004 ലായിരുന്നു അമൃതസിംഗിനെ ഡിവോഴ്‌സ് ചെയ്തത്. ഇവര്‍ക്ക് സാറ അലിഖാന്‍, ഇബ്രാഹിം അലിഖാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മൂത്ത മകളാണ് സാറ അലി ഖാന്‍.മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ച് സാറ അലി ഖാന്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.
മാത്രമല്ല, സെയ്ഫ് അലി ഖാന്‍ കരീന കപൂറിനെ വിവാഹം ചെയ്ത ദിവസം സാറയും ഒപ്പമുണ്ടായിരുന്നു. അമ്മയാണ് അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി അയച്ചതെന്ന് സാറ നേരത്തേ പറഞ്ഞിരുന്നു.ഇപ്പോഴിതാ സാറ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. വിവാഹം കഴിക്കാന്‍ തയ്യാറാണ് എന്നും എന്നാല്‍ അതിന് ഒരു കണ്ടീഷന്‍ ഉണ്ട് എന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹം കഴിക്കാന്‍ പോകുന്ന ചെക്കന്‍ തന്റെ അമ്മയുടെ വീട്ടില്‍ താമസിക്കണം എന്നായിരുന്നു സാറയുടെ ഡിമാന്‍ഡ്. സാറയുടെ ഡിമാന്‍ഡ് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. താരത്തിന്റെ അഭിപ്രയത്തിന് എതിരെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. പെണ്ണുങ്ങളായാല്‍ ഇത്രയും അഹങ്കാരം പാടില്ല എന്നാണ് ആരാധകര്‍ താരത്തെ ഓര്‍മിപ്പിക്കുന്നത്. തന്തയും തള്ളയും പെണ്ണിനെ അച്ചടക്കത്തോടെ വളര്‍ത്താത്തതുകൊണ്ടാണ് ഈ കുഴപ്പം എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

 

 

 

 

 

 

 

 

 

 

Rahul

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

3 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

4 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

4 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

4 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

5 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

5 hours ago