എന്നെ വിവാഹം ചെയ്യുന്ന ആള്‍ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയ്യാറാകണം! അങ്ങനെ ഒരാളെ മാത്രമേ ഞാന്‍ തിരഞ്ഞെടുക്കൂ!! – സാറാ അലിഖാന്‍

സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യ അമൃത സിംഗിന്റെ മകളായ സാറ അലിഖാന്‍ തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ബോളിവുഡ് താരസുന്ദരിയുടെ ഡിമാന്റ് കേട്ടപ്പോള്‍ തന്റെ അമ്മയെ ഇത്രയും സ്‌നേഹിക്കുന്ന ഒരു മകളായിരുന്നു സാറ എന്ന് കൂടി മനസ്സിലാക്കുകയാണ് ആരാധകര്‍. അമ്മയ്ക്കൊപ്പം താമസിക്കാന്‍ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യുകയുള്ളുവെന്നാണ് സാറ അലിഖാന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. അമ്മയുടെ സഹായമില്ലാതെ തനിക്ക് മുന്നോട്ട് പോകാന്‍ ആകില്ല എന്നാണ് താരം പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലായിരുന്നു താരം വിവാഹസങ്കല്‍പ്പത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തന്റെ മൂന്നാം കണ്ണാണ് അമ്മ.

ദൈനംദിന ജീവിതത്തില്‍ തന്റെ കാഴ്ചയും ശബ്ദവും എല്ലാം അമ്മയാണ്. ജീവിതത്തില്‍ അമ്മ തനിക്ക് എത്രത്തോളം പ്രാധാന്യമുള്ള വ്യക്തിയാണെന്ന് കൂടി പറഞ്ഞുവെയ്ക്കുകയാണ് സാറ അലിഖാന്‍. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അമ്മ കൂടെയുള്ളപ്പോള്‍ ആത്മവിശ്വാസത്തിലാണ് ജീവിതത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത്. വീട്ടിലേക്കു തിരിച്ചു പോകുമ്പോള്‍ അമ്മ തന്നെ കാത്തിരിക്കുന്നു എന്ന ചിന്ത തനിക്ക് കൂടുതല്‍ ധൈര്യം നല്‍കും. അമ്മയ്ക്കൊപ്പം താമസിക്കാന്‍ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കൂ. ഒരിക്കലും അമ്മയെ പിരിഞ്ഞ് ജീവിക്കാന്‍ സാധിക്കില്ല. വിവാഹം കഴിഞ്ഞാല്‍ പോലും അമ്മയെ വിട്ടു പോകാന്‍ തയ്യാറാകില്ല. തന്റെ അമ്മയ്ക്കൊപ്പം താമസിക്കാന്‍ തയ്യാറാകുന്ന ആളെ മാത്രമേ താന്‍ വിവാഹം കഴിക്കൂ. ഒരിക്കലും അമ്മയെ തനിച്ചാക്കാന്‍ തനിക്ക് കഴിയില്ലെന്നും സാറ അലിഖാന്‍ പറയുന്നു.

 

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago