അനിയത്തി വേഷങ്ങൾ തനിക് മടുത്തിരുന്നു, ശരണ്യ മോഹൻ

നിരവധി ആരാധകരുള്ള താരമാണ് നടി ശരണ്യ മോഹൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തന്റെ അരങ്ങേറ്റം നടത്തിയ താരം നയൻതാര, ധനുഷ്, വിജയ് പോലുള്ള മുൻ നിര താരങ്ങൾക്ക് ഒപ്പമാണ് ചിത്രങ്ങൾ ചെയ്തത്. നിരവധി അവസരങ്ങൾ ആണ് താരത്തിന് മലയാളത്തിലും ലഭിച്ചത്. അഭിനയത്തിന് പുറമെ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ശരണ്യയുടെ മാതാപിതാക്കളും നർത്തകർ ആണ്. അച്ഛൻ അമ്മമാരുടെ കഴിവ് അത് പോലെ കിട്ടിയ മകൾ കൂടിയാണ് ശരണ്യ.

വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ശരണ്യ ഇന്ന് നൃത്ത വിദ്യാലയം നടത്തി വരുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ യാരടി നീ മോഹിനി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശരണ്യ മോഹൻ. യാരടി നീ മോഹിനി സിനിമയിൽ വളരെ എക്‌സൈറ്റഡ് ആയിട്ടാണ് ഞാൻ അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം എനിക്ക് പനി വന്നു. കുറച്ച് ഉള്ളിൽ ഉള്ള പ്രദേശത്തു ആയിരുന്നു ഷൂട്ടിങ്.

അത് കൊണ്ട് തന്നെ പെട്ടന്ന് ഹോസ്‌പിറ്റലിൽ പോകുന്നത് ഒന്നും നടക്കുന്ന കാര്യം ആയിരുന്നില്ല. അത് കൊണ്ട് അച്ഛൻ കൊണ്ട് വന്ന മരുന്ന് കഴിച്ചു ഞാൻ ഒരു മൂലയ്ക്ക് ഇരുന്നപ്പോൾ നയൻതാര വന്നു കാര്യം തിരക്കി. സുഖമില്ലെന്ന് അറിഞ്ഞപ്പോൾ നയൻതാര നന്നായി തന്നെ എന്നെ കെയർ ചെയ്തു. അവരുടെ കാരവനിൽ കൊണ്ട് പോയി എനിക്ക് റെസ്റ്റ് എടുക്കാൻ ഒക്കെ അവസരം ഒരുക്കി തന്നു. ഒരു സിനിമ ബാക്ക് ഗ്രൗണ്ടും ഇല്ലാതെ ഇവിടെ വരെ എത്തിയ ആൾ ആണ് നയൻതാര. അതിനു അവരുടെ കഠിനാധ്വാനം കുറച്ച് ഒന്നും ആയിരുന്നില്ല എന്നുമാണ് ശരണ്യ പറയുന്നത്.

Devika

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago