മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടി ശരണ്യ മോഹന്‍!!

മലയാളത്തിലെ ഏറെ ആരാധകരുള്ള നടിയും നര്‍ത്തകിയുമാണ് ശരണ്യ മോഹന്‍. വിവാഹ ശേഷം താരം സിനിമയില്‍ സജീമല്ലെങ്കിലും നൃത്ത വേദികളില്‍ സജീവമാണ്. രണ്ട് മക്കളുടെ അമ്മയാണ് ശരണ്യ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വിശേഷങ്ങള്‍ എല്ലാം താരം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. താരപുത്രി അന്നപൂര്‍ണ്ണ എന്ന പൂര്‍ണ്ണിക്കുട്ടന്റെ പിറന്നാള്‍ സന്തോഷമാണ് താരം പങ്കിടുന്നത്. രണ്ട് മക്കളുടെയും പുതിയ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 2015 സെപ്തംബറിലാണ് ശരണ്യയും ഡോ. അരവിന്ദും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജിലെ അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.

അരവിന്ദ് പറഞ്ഞിട്ടല്ല താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് ശരണ്യ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. എപ്പോഴും അതിനുവേണ്ടി തന്നെ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്നും ശരണ്യ പറയുന്നു. എപ്പോഴും അഭിനയിക്കാന്‍ പൊക്കോ, പൊക്കോ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ നല്ല അവസരങ്ങള്‍ കിട്ടുക എന്നത് പ്രധാനപ്പെട്ട കാര്യമാണല്ലോ. ഡാന്‍സ് സ്‌കൂളും കുഞ്ഞുങ്ങളുമൊക്കെയായി ഇപ്പോഴും നല്ല തിരക്കിലാണെന്ന് ശരണ്യ പറയുന്നു.

Anu

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago