പ്രാർത്ഥനകൾ എല്ലാം വിഫലം, ശരണ്യ യാത്രയായി!

വർഷങ്ങൾ കൊണ്ട് മഹാമാരിയുമായി കഠിനമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു സിനിമ സീരിയൽ താരം ശരണ്യ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ആയിരുന്നു ശരണ്യയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഭലമാക്കികൊണ്ട് ശരണ്യ ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞിരിക്കുകയാണ്. ജീവിതവും ആഗ്രഹങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ചാണ് ശരണ്യ ഈ ലോകം വിട്ട് പോയത്. അൽപ്പം മുൻപ് ആയിരുന്നു ശരണ്യയുടെ അന്ത്യം. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് ശരണ്യ ഒടുവിൽ വിധിക്ക് കീഴടങ്ങിയത്. ഈ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് ഒരുപാട് വേദനകൾ സഹിച്ചാണ് ശരണ്യ ഈ ലോകത്ത് പിടിച്ച് നിന്നത്. പലപ്പോഴും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പതിനൊന്ന് തവണ ശാസ്ത്രക്രീയയ്ക്ക് വിധേയയായിട്ടുണ്ട്.

saranya current life

എന്നാൽ വീണ്ടും രോഗം പിടിപെട്ടതിനെ തുടർന്ന് ചികിത്സയിൽ ഇരിക്കെ ആണ് ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചത്. കോവിഡ് കൂടി വില്ലൻ ആയതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശം ആക്കുകയായിരുന്നു. വളരെ ഗുരുതര അവസ്ഥയിൽ കൂടിയാണ് ശരണ്യ കടന്നു പോകുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഒടുവിൽ അർബുദത്തിന് മുന്നിൽ ശരണ്യ തന്റെ പരാജയം സമ്മതിച്ചിരിക്കുകയാണ്.

വർഷങ്ങൾ കൊണ്ട് ശരണ്യ രോഗബാധിത ആയിരുന്നു. ഓരോ തവണ അസുഖം ഭേതമാകുമ്പോഴും വീണ്ടും അർബുദം കൂടുതൽ ശക്തിയോടെ ശരണ്യയിലേക്ക് തിരിച്ച് വരുകയായിരുന്നു. അങ്ങനെ നിരവധി തവണ ശാസ്ത്രക്രീയയ്ക്കും താരം വിധേയയായിരുന്നു.  ഇടക്കാലത്ത് അസുഖം ഭേതമായതോടെ തന്റെ യൂട്യൂബ് ചാനലിൽ കൂടി താരം പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. കാര്യങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നതിനിടയിൽ ആണ് താരത്തെ അർബുദം വീണ്ടും ബാധിച്ചത്.

Sreekumar

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

1 hour ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

4 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

5 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

5 hours ago