തമിഴിലെ പ്രശസ്ത നടനും, സമത്വ കക്ഷിയുടെ നേതാവുമായ ശരത് കുമാർ ഒരു പ്രസംഗത്തിനിടെ പറഞ്ഞ രസകരമായ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്കു ഇപ്പോൾ 69 വയസ്സ് ഉണ്ടെങ്കിലും കാഴ്ച്ചയിൽ തന്നെ കണ്ടാൽ ഇപ്പോൾ 25 വയസ്സ് മാത്രമേ തോന്നിക്കൂ എന്നും നടൻ പറയുന്നു. അതുപോലെ താൻ 150 വര്ഷം ജീവിക്കുന്നതിന്റെ രഹസ്യം അറിയാമെന്നും നടൻ പറഞ്ഞു.
താൻ രണ്ടു വര്ഷം കഴിയുമ്പോൾ ജയിച്ചു മന്ത്രി ആകുമ്പോൾ 150 വര്ഷം ജീവിച്ചതിന്റെ രഹസ്യം പറയാമെന്നും നടൻ പറഞ്ഞു. ഇപ്പോൾ നടൻ പറഞ്ഞ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആകുന്നതും, എന്നാൽ നടനെതിരെ ഇപ്പോൾ ട്രോൾ മഴ ആണ് നടക്കുന്നത്.
നമ്മളുടെ മദ്യപാനം ആണ് നമ്മളുടെ ശരീരം വീക്ക് ആക്കുന്നത്, ഒരിക്കലും മദ്യപാനവും, പുകവലിയും അത്ര നല്ലതല്ല എന്നും നടൻ പറയുന്നു, കൂടുതൽ യുവാക്കൾ ഉള്ള രാജ്യമായി മാറും ഇന്ത്യ അത് രണ്ടു മൂന്നു വര്ഷത്തിനുള്ളിൽ, മദ്യപാനം ഇന്ത്യയിൽ നിന്നും തുടച്ചു നീക്കണമെന്നും നടൻ പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…