നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ട സിനിയായിരുന്നു മമ്മൂട്ടി നായകനായി എത്തിയ നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്.ഫാസിലിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് സിനിമ റിലീസ് ആയത് 1995ലാണ്. സിനിമയിൽ പ്രിയാ രാമൻ ആയിരുന്നു മമ്മൂട്ടിയുടെ നായികയായി എത്തിയത്.
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രത്തിൽ ഏറെ പ്രിയപ്പെട്ട രണ്ട് കുഞ്ഞ് താരങ്ങളായിരുന്നു അനുവും സുധിയും. അനുവായി എത്തിയത് ലക്ഷമി മരക്കാറും സുധിയായി എത്തിയത് ശരത്ത് പ്രകാശുമായിരുന്നു.ഇപ്പോഴിതാ 27 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷം പങ്കുവെയ്ക്കുകയാണ് ശരത്. മമ്മൂട്ടിക്കോപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് ശരത്.
”27 വർഷങ്ങൾക്കു ശേഷം മമ്മൂക്കയ്ക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം എന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നുപറഞ്ഞപ്പോൾ തനിക്കി ഉണ്ടായ വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി മമ്മുക്ക” ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശരത് കുറിച്ചത് ഇങ്ങനെയാണ്. ഈ ച്ത്രത്തിന് നിരവധി പേരാണ് കമന്റുമായി എത്തിയത്. കുഞ്ഞു സുധി പപ്പയുടെ തോളൊപ്പം വളർന്നെങ്കിലും പപ്പയ്ക്ക് ഇപ്പോഴും യാതൊരു മാറ്റവുമില്ലെന്നാണ് ചിലരുടെ കമന്റ്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…