മലയാള ചലച്ചിത്രപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സരയു മോഹന്‍. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് തരാം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു‘ഹസ്ബന്റ്സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സരയു തന്റെ ഭർത്താവിനെ പറ്റി എഴുതിയ കുറുപ്പാണ് വൈറൽ.
തന്റെ ഭര്‍ത്താവ് സനൽ വി ദേവനൊപ്പമുള്ള ചിത്രങ്ങളാണ് സരയു ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളോടൊപ്പം രസകരമായ അടിക്കുറിപ്പോടെയാണ് സരയു ചിത്രം പങ്കുവച്ചിരിക്കുന്നത്. എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചുവെന്നാണ് സരയു പറയുന്നത്. എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ടെന്നും കുറിച്ചു. താരത്തിന്റെ പോസ്റ്റ് വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമെന്റുമായി എത്തുന്നത്.
മലയത്തിലെ നായികാ സരയു ഇപ്പോൾ സീരിയലിന്റെ തിരക്കിലാണ്, സിനിമയിൽ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. സരയുവും ഭർത്താവ് സനലും തങ്ങളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. അവ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നി സിനിമകളുടെ സഹ സംവിധായകന് സനൽ. സരയു സിനിമയിൽ സജീവമല്ലെങ്കിലും ഷോർട് ഫിലിം സീരിയൽ എന്നി രംഗങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയാണ്. സരയുവിന്റെ പച്ച എന്ന ഷോര്‍ട്ട് ഫിലിം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…