പി എസ് മിത്രൻ കാർത്തി നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ്് ‘സർദാർ’.ദീപാവലി റിലീസായി എത്തിയ സർദാറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഏതാണ്ട് 100 കോടിയിലേക്ക് അടുക്കുന്നുവെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.സർദാറിന്റെ വ്ൻ വിജയത്തെ തുടർന്ന് സിനിമയുടെ സംവിധായകനായ പി എസ് മിത്രന് നിർമാതാവ് ലക്ഷ്മൺ കുമാർ സമ്മാനമായി ആഢംബര കാർ നൽകയിരിക്കുന്നു.
പി എസ് മിത്രന് ചിത്രത്തിലെ നായകനായ കാർത്തി ടൊയോട്ട ഫോർച്യൂണറിന്റെ താക്കോൽ കൈമാറി . സൂപ്പർ ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സിനിമയുടെ വിജയാഘോഷത്തിൽ പറഞ്ഞിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിച്ചേക്കും. സർദാറിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.
സംവിധായകനായ പി എസ് മിത്രൻ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ജോർജ്ജ് സി വില്യംസും റൂബൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ലക്ഷ്മൺ കുമാർ പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിലാണ് സർദാർ നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ രജീഷ വിജയൻ, ലൈല, യൂകി സേതു, ദ യോഗ് ജേപ്പീ,ചുങ്കെ പാണ്ഡെ, മൊഹമ്മദ്അലി ബൈഗ്, ിനേശ് പ്രഭാകർ, മുനിഷ് കാന്ത്,ഇളവരശ്, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, അവിനാഷ്, ബാലാജി ശക്തിവേൽ,മുരളി ശർമ്മ,മാസ്റ്റർ ഋത്വിക്, എന്നിവരാണ് അഭിനേതാക്കൾ
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…