പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കിൽ മോഡിയായി അഭിനയിക്കില്ലെന്ന് പറഞ്ഞ നടനാണ് സത്യരാജ്, ആശയപരമായി താനൊരു പെരിയാരിസ്റ്റാണ് പിന്നെ എങ്ങനെ മോദിയായി വേഷമിടുമെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തന്റെ നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് സത്യരാജ്. മോദിയായി അഭിനയിക്കാന്‍ തയാറാണ്, എന്നാല്‍ അതിനൊരു കണ്ടീഷനുണ്ട് എന്നാണ് സത്യരാജ് പറയുന്നത്, മഴൈ പിടിക്കാത്ത മനിതന് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്
തന്റെ സുഹൃത്ത് അന്തരിച്ച മണിവര്ണ്ണന് സംവിധാനം ചെയ്തിരുന്നെങ്കില്‍ അഭിനയിക്കുമായിരുന്നു ,പെരിയാര്‍ ഇവി രാമസ്വാമി നായ്കറുടെ ശക്തനായ അനുയായി ആയിരുന്നു മണിവണ്ണന്. താന്‍ ഒരു പെരിയാറിസ്റ്റ് ആണ് അതിനാല്‍ മോദി ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് ആയിരുന്നു താൻ നേരത്തെ പറഞ്ഞിരുന്നു, മോദിയാവാന്‍ തന്നെ ആരും സമീപിച്ചിട്ടില്ല. ഒരാള്‍ എങ്ങനെയാണോ അതേ പോലെ പകര്‍ത്തുന്ന സുഹൃത്ത് മണിവണ്ണന് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കില്‍ ചിലപ്പോള്‍ താൻ അഭിനയിച്ചേനെ
ഒരു പ്രചരണ താല്പര്യവും ഇല്ലാതെ മോദിയുടെ ആത്മകഥയെടുക്കാന്‍ ‘മഴൈ പിടിക്കാത്ത മനിതന്’ സംവിധായകന് വിജയ് മില്ട്ടന് തയ്യാറാവുകയാണെങ്കില്‍ അഭിനയിക്കാമെന്നും സത്യരാജ് കൂട്ടിച്ചേർത്തു. ജാതി വിരുദ്ധ സംവിധായകരായ പാ രഞ്ജിത്ത്, വെട്രിമാരന്, മാരി സെല്‍വരാജ് എന്നിവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മോദിയുടെ ആത്മകഥ നന്നാവും. അങ്ങനെ ആണെങ്കില്‍ താന്‍ മോദിയായി അഭിനയിക്കാമെന്നും സത്യരാജ് പറയുന്നുണ്ട്,
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…