സോഷ്യൽ മീഡിയയിൽ തരംഗമായി ഗായിക സയനോരയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ. പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസിൽ സയനോര അതി സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ആഭരണങ്ങളൊന്നും തന്നെ അണിഞ്ഞിട്ടില്ല. സംഗീത പരിപാടിക്കായി വേദിയിൽ കയറുന്നതിനു തൊട്ടുമുൻപുള്ള ചിത്രങ്ങൾ എന്ന് കുറിച്ച് സയനോര പുത്തൻ ലുക്ക് പങ്കുവയ്ക്കുകയായിരുന്നു.
ചിത്രങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. ഇഷാൻ ദേവ്, അഭയ ഹിരൺമയി, നൈല ഉഷ തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതോടെ ചിത്രം അതിവേഗം വൈറലായി. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ആയ വിനിയാണ് സയനോരയെ ഒരുക്കിയത്.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ രണ്ടിന് നടന്ന ‘ഒരേ നിലാ’ സംഗീതോത്സവത്തിൽ പങ്കെടുക്കാനാണ് സയനോര പുത്തൻ ലുക്കിൽ എത്തിയത്. നിഷ റോസ്, സുമി എലിസബത്ത് എന്നിവർ നേതൃത്വം നൽകുന്ന റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്. സയനോരയെക്കൂടാതെ മൃദുല വാരിയർ, ഇഷാൻ ദേവ്, നിഖിൽ മാത്യു എന്നിവരും ‘ഒരേ നിലാ’യിൽ പാടാനെത്തിയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…