മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി, സായി പല്ലവി എന്ന് പറയുന്നതിലും നല്ലത് മലർ എന്ന് പറയുന്നതാണ്, പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ സായി പിന്നീട തമിഴകത്തേക്ക് പോവുകയായിരുന്നു, എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ടതാണ് സായി യുടെ ഡാൻസ്, ഏറ്റവും ഒടുവില്‍ മാരി എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന പാട്ടും ഡാന്‍സും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ ആ പാട്ടിന് പൊതുവേദിയില്‍ ചുവട് വച്ച് സായി പല്ലവി. റൗഡി ബോബി പോലൊരു ഫാസ്റ്റ്
ട്രാക്കിന് സാരിയുടുത്ത് ഡാന്‍സ് കളിച്ചു എന്നതാണ് കാഴ്ചക്കാരെ ഏറെ അത്ഭുതപ്പെടുത്തിയത്.നടനും സംവിധായകനുമായ പാര്‍ത്ഥിപന്റെ കാവ്യാത്മകമായ ആമുഖത്തോടെയാണ് സായി പല്ലവി വേദിയിലെത്തിയത്.
ബിഹൈന്റ്സ് വുഡിന്റെ പുരസ്കാര നിശയിലായിരുന്നു ആ പ്രകടനം. അതിരന് എന്ന ചിത്രത്തിലെ അഭിനയത്തിന് വേണ്ടി മികച്ച നടിയ്ക്കുള്ള ക്രിട്ടിക്സ് പുരസ്കാരം വാങ്ങാന്‍ വന്നതായിരുന്നു പല്ലവി.അവതാരകര്‍ ആവശ്യപ്പെട്ടപ്പോള്‍ യാതൊരു മടിയും കൂടാതെ നടി ഡാന്‍സ് ചെയ്യുകയായിരുന്നു. സാരിയില്‍ സായി പല്ലവി ഡാന്‍സ് ചെയ്യുന്നത് ഇതാദ്യമല്ല. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വന്നപ്പോള്‍ സായി പല്ലവി സാരിയുടുത്ത് ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…