ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥ കൃത്ത് നിസാം റാവുത്തർ(49 ) അന്തരിച്ചു ,ഹൃദയഘാതമാണ് നിസാമിന്റെ മരണ കാരണം, അദ്ദേഹം ഒരു തിര കഥാകൃത്തു മാത്രമല്ല കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത് ഇൻസ്പെക്ടർ കൂടി ആയിരുന്നു, സർക്കാർ ഉത്പ്പന്നം എന്ന ചിത്രം ഈ ആഴ്ച്ച റിലീസ് ചെയ്യാനിരിക്കെ ആണ് ഇപ്പോൾ തിരക്കഥാകൃത്തിന്റെ ആകസ്മികമായ ഈ മരണം
സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന്റെ രചയിതാവ് കൂടിയാണ് നിസാം, സിനിമ മേഖലയിൽ പെട്ടിട്ടുള്ള നിരവധി ആളുകൾ അദ്ദേഹത്തിന് ആദരഞ്ജലികൾ അർപ്പിച്ചു, കഴിഞ്ഞ ദിവസം സെൻസർ ബോർഡിന്റെ നിർദേശ പ്രകാരം ചിത്രത്തിന്റെ പേര് മാറ്റിയിരുന്നു, ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ആയിരുന്നു ചിത്രത്തിന്റെ പേര്, എന്നാൽ ആ പേരിൽ ഭാരതം എന്ന് മാറ്റി ഒരു സർക്കാർ ഉത്പന്നം എന്ന പേരിലാക്കി മാറ്റാൻ സെൻസർബോർഡ് നിർദേശിച്ചിരുന്നു,
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…