മീന രണ്ടാംവിവാഹത്തിന് ഒരുങ്ങുന്നു വരനെയും കണ്ടെത്തി കുടുംബ൦!!

ഒട്ടുമിക്ക ഭാഷകളിലും തന്റേതായ അഭിനയ പ്രകടനം കാണിച്ച നടിയാണ് മീന. ഈ അടുത്തിടക്കാണ് താരത്തിന്റെ ഭർത്താവ്  വിദ്യാ സാഗർ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ആയിരുന്നു അദ്ദേഹത്തിന് മരണം സംഭവിച്ചത്. ഭർത്താവിന്റെ മരണം താരത്തെയും, കുടുംബത്തെയും ഒരുപാടു തളർത്തിയിരുന്നു. ഇരുവർക്കും നൈനിക എന്നൊരു മകൾ കൂടി ഉണ്ട്. ഇപ്പോൾ താരം പതിയെ തന്റെ വിഷമഘട്ടങ്ങൾ തരണം ചെയ്യ്തു സിനിമകൾ ചെയ്യാൻ ഒരുങ്ങുകയാണ്, എന്നാൽ അതിനോടൊപ്പം മറ്റൊരു സന്തോഷവും ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നു.

മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണ്‌ എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, തന്റെ മകൾ നൈനികക്ക് വേണ്ടിയാണു താൻ ഇനിയുമൊരു വിവാഹം കഴിക്കുന്നത് എന്ന് താരം പറഞ്ഞതായും പറയുന്നു. ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇത് സംബന്ധിച്ച് നിരവധി റിപോർട്ടുകൾ എത്തുന്നുണ്ട്. ഈ രണ്ടാം വിവാഹത്തിന് താരത്തെ നിർബന്ധിക്കുന്നത് നടിയുടെ കുടുംബം തന്നെയാണ്ന്നു പറയുന്നു.

മീനക്കും അധികം പ്രായം ആയിട്ടില്ല അതുപോലെ മകൾ ഒരു ചെറിയ കുട്ടിയും അതുക്ജണ്ട് തന്നെ ഒരു വിവാഹം മീനയ്ക്ക് ആകാം എന്നാണ് താരത്തിന്റെ കുടുംബക്കാർ പറയുന്നത് എന്നാണ് വാർത്തകൾ. ഇപ്പോൾ കുടുംബക്കാർക്കും തന്റെ മക്കൾക്കും വേണ്ടിയാണു താൻ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നത് എന്നാണ് റിപോർട്ടുകൾ പറയുന്നത്. മീനയുടെ വരൻ തന്റെ കുടുംബസുഹൃത്തായ ബിസ്സിനെസ്സുകാരൻ ആണെന്നും റിപോർട്ടുകൾ പറയുന്നു. വര്ഷങ്ങളായി അറിയാവുന്ന കുടുംബം ആണ് വരന്റേതെന്നു കുടുംബക്കാർ പറയുന്നു. ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നും പറയുന്നു.

Suji

Entertainment News Editor

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

10 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

18 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

21 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago