രണ്ടാ൦ വിവാഹം ഉടൻ ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മേഘ്‌ന നൽകിയ മറുപടി!!

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടി ആണ് മേഘ്ന വിൻസെന്റ്. ചന്തനമഴ എന്ന ഒരു ഒറ്റ സീരിയലിലെ അഭിനയം ആണ് താരത്തിനെ ഇത്രയും അധികം ആരാധകരെ ലഭിക്കാൻ കാരണം. താൻ സീരിയലിൽ മികവ് കാണിച്ചെങ്കിലും ജീവിതത്തിൽ അതുണ്ടായില്ല താരം പറയുന്നു. മേഘ്‌നയുടെ വിവാഹംവും ഒപ്പം വേർപിരിയലും സോഷ്യൽ മീഡിയിൽ വളരെ ചർച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു.താരം വിവാഹം  കഴിച്ചത് സീരിയലിലെ മറ്റൊരു നടിയായ ഡിംപിൾ റോസിന്റെ സഹോദരൻ ആയിരുന്നു. മുൻപ് താരം പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

താൻ ഇനിയും രണ്ടാം വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് ആണ് മേഘ്‌ന ഇങ്ങനെ പറയുന്നത്, താൻ ഇപ്പോൾ സിംഗിൾ ആണ് ഇനിയും മി൦ ഗി ൾ  ആകാൻ താല്പര്യമില്ല. അതിനു തനിക്കു കുറച്ചു സമയം വേണമെന്നു൦ താരം പറയുന്നു. എല്ലാവരുടയും ജീവിതത്തിൽ ഉയർച്ചയും, താഴ്ച്ചയും ഉണ്ടാകും അതിനു സമീപിക്കുന്നതിലാണ് കാര്യം. നമ്മൾക്ക് ഒരു വിഷമം ഉണ്ടെങ്കിൽ അത് മുറുകെ പിടിക്കുന്നതിൽ ആണ് കൂടുതൽ സങ്കടപെടുന്നത് മേഘ്‌ന പറയുന്നു.

ഞാൻ ഇപ്പോൾ ആ ജീവിതം മറക്കുകയാണ്. ആരെങ്കിലും ആ ജീവിതത്തെ കുറിച്ച പറയുമ്പോളാണ് ഞാൻ ആ കാര്യങ്ങൾ ഓർക്കുന്നത്,എന്റെ ആ ജീവിതം ആ സമയം ഞാൻ മറക്കില്ല മേഘ്‌ന പറയുന്നു. താൻ ഇപ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാൽ അങ്ങനെ ഉണ്ടായാൽ സമാധാനം വേണമെന്നേയുള്ളു.നമ്മളുടെ ജീവിതത്തിൽ നമ്മൾ ആരെയെങ്കിലും വിശ്വസിക്കും എനാൽ അവർ ചതിച്ചാൽ ആ സങ്കടത്തിൽ നിന്നും നമ്മൾ മുക്തരാകാൻ കഴിയില്ല മേഘ്‌ന പറയുന്നു.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago