മനോജിന്റെ അച്ഛനുമായി ഭാര്യ ആശക്ക് അത്രക്ക് ആത്മബന്ധമുണ്ട്! ആ സ്നേഹത്തെ കുറിച്ച് മുൻപ് താൻ അറിഞ്ഞിട്ടുണ്ട്, സീമ ജി നായർ

നടൻ മനോജ് കെ ജയന്റെ പിതാവും, സംഗീത കുലപതിയുമായ കെ ജി ജയന്റെ വിയോഗം സോഷ്യൽ മീഡിയിൽ വളരെയധികം ചർച്ച ആയ വിഷയമായിരുന്നു,എന്നാല്‍ ഇതിന് പിന്നാലെ ചില വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. മനോജ് കെ ജയന്റെ ഭാര്യ ആശയ്‌ക്കെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്.  ഇത്രയും നാടകീയത ആവശ്യമുണ്ടോ, ഇതൊരു ഷോ ല്ലേ, ഓസ്കർ അവർഡ വിന്നിംഗ് പെർഫോമെൻസ്  എന്നൊക്കെ ആയിരുന്നു അത്തരത്തിലുള്ള വിമർശനങ്ങൾ. എനിക്കിനി അച്ഛനില്ലല്ലോ എന്ന് പറഞ്ഞ് അലറിക്കരയുന്ന മനോജ് കെ ജയന്റെ ഭാര്യ ആശയോട് വീഡിയോ ആയിരുന്നു ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കാരണം

എന്നാല്‍ ഭര്‍ത്താവിന്റെ പിതാവുമായി അത്രത്തോളം ആത്മബന്ധം ആശക്കുണ്ടായിരുന്നു എന്ന് പറയുകയാണ് നടി സീമ ജി നായര്‍. ആശയുടെ സ്‌നേഹത്തെ കുറിച്ചും കരുതലിനെ കുറിച്ചും ജയന്‍ മാഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്,അതവരെ അടുത്തറിയുന്നവര്‍ക്ക് അതറിയാ൦ . സ്വന്തം അച്ഛന്‍ നഷ്ടപ്പെടുമ്പോള്‍, അതീനി തിരിച്ചു കിട്ടാതില്ലായെന്ന സത്യവും, അതില്ലാതായിരിക്കുന്നു എന്ന യാഥാര്‍ഥ്യവും മനസിലാക്കാന്‍ സമയം എടുക്കും.

നമ്മള്‍ക്ക് ഒന്ന് പൊട്ടിക്കരയാനുള്ള സ്വാതത്ര്യം പോലുമില്ലേ. അതിനെ ഏതൊക്കെ രീതിയില്‍ ആണ് പലരും വിശേഷിപ്പിച്ചത്, ഓരോ പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കേണ്ടി വരുമ്പോള്‍ മാത്രമാണ് അതിന്റെ കാഠിന്യം പലര്‍ക്കും മനസിലാവുകയുള്ളു. എന്താണ് നമ്മള്‍ ഇങ്ങനെ ആകുന്നത്. മറ്റുള്ളവരുടെ വേദന എങ്ങനെയാണ് വിമര്‍ശനാത്മകം ആവുന്നത്. ഈ കമന്റിട്ടവരുടെ വീട്ടില്‍ എല്ലാവരും ചിരഞ്ജീവികള്‍ ആണോ. അവരൊന്നും കരയാറില്ലേ? അവരൊന്നും മനസ്സ് തുറക്കാറില്ലേ. അകത്തേക്ക് പോകുന്ന ശ്വാസം പുറത്തേക്കു എടുക്കാന്‍ പറ്റുമോന്ന് പോലും നിശ്ചയമില്ലാത്ത ഈ ലോകത്ത് മറ്റുള്ളവരുടെ സ്വകാര്യതയില്‍ കൈ കടത്താന്‍ എന്തോരു ഉത്സാഹം ആണ്. ഓരോ ദിവസം ചെല്ലുംതോറും അധഃപതിച്ചു പോവുകയാണ് മനുഷ്യന്റെ ഈ  മനസുകള്‍. ലോകം മുന്നോട്ടു കുതിക്കുമ്പോള്‍ പുറകോട്ടു പോകുന്നത് മനുഷ്യ മനസുകള്‍ മാത്രം എന്നാണ് നടി കുറിച്ചത്

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago