ശരണ്യയുടെ ദൈവ സന്നിധിയിലെ ആദ്യ പിറന്നാള്‍… ഹൃദയത്തില്‍ തൊടും ഈ കുറിപ്പ്

നടി ശരണ്യ ശശിയുടെ മരണം പ്രേക്ഷകര്‍ക്ക് തീരാനോവാണ്.. കാന്‍സര്‍ ബാധിതയായിരുന്ന ശരണ്യ പല ഘട്ടങ്ങളിലും തന്റെ രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരികെ വന്നെങ്കിലും ഒടുവില്‍ വിധിക്ക് കീഴടങ്ങുകയായിരുന്നു.

നടി സീമ ജി നായരാണ് ശരണ്യയ്ക്ക് താങ്ങും തണലുമായി എപ്പോഴും ഒപ്പമുണ്ടായിരുന്നത്.

ഇപ്പോഴിതാ, ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവളെ ഓര്‍ക്കുകയാണ് സീമ.

ഇന്ന് ശരണ്യയുടെ പിറന്നാള്‍.. അവള്‍ ദൈവസന്നിധിയില്‍ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം.. ഇപ്പോളും അവള്‍ പോയിയെന്നു ഉള്‍കൊള്ളാന്‍ കഴിയുന്നില്ല.. വേദനകള്‍ കടിച്ചമര്‍ത്തി ഇന്നും മോളെ സ്‌നേഹിച്ചവര്‍ ജീവിക്കുന്നു..

ഈശ്വരന്‍ ഏറ്റവും സ്‌നേഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയില്‍.. അവളുടെ നഷ്ടം നികത്താനാവാത്തതാണ് എന്നറിഞ്ഞുകൊണ്ടു തന്നെ.. അവളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു…’.- ശരണ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സീമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Rahul

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

1 hour ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

4 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

5 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

5 hours ago