സീമാ ജി നായരുടെ മകന് കല്യാണം..!! കാരണവര്‍ സ്ഥാനത്ത് ആരോമലും.

മലയിലായി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. നടി എന്നതിലുപരി സാമൂഹിക പ്രവർത്തക കൂടിയാണ് താരം. തന്റെ യൂട്യൂബ് ചാനൽ വഴി വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്ക് വെക്കാറുണ്ട്. നിരവധി വ്യക്തികൾക്കാണ് സീമ സഹായ ഹസ്തവുമായി തണലായിട്ടുള്ളത്. ഇപ്പോൾ തന്റെ മകന്റെ വിവാഹം സോഷ്യൽ മീഡിയ വഴി പറഞ്ഞെത്തിയിരിക്കുകയാണ് താരം.

താരത്തിന്റെ യൂട്യൂബ് ചാനൽ വഴി ആരോമൽ വീഡിയോയുമായി എത്തിയിരുന്നു. ഇന്ന് ചിങ്കിടു വിവാഹിതനാവുകയാണ്. 23 വയസിൽ ആണ് ചികിടു വിവാഹിതനാകുന്നത്. ലാവണ്യ എന്നാണ് വധുവിന്റെ പേര് എന്നൊക്കെ സീന തന്നെയാണ് പറഞ്ഞെത്തിയത്. ഈ കല്യാണ കഥ ഞാൻ അവസാനം പറഞ്ഞ് തരാം എന്ന് പറഞ്ഞാണ് ആരോമൽ വീഡിയോ തുടങ്ങുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആണ് പങ്കെടുത്തത് അരൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സീമ ജി നായർ മാത്രം പങ്കെടുത്തിരുന്നില്ല. അമ്മ പങ്കെടുക്കാതിരുന്നതിന്റെ കാരണവും മകൻ വ്യക്തമാക്കിയിരുന്നു ‘അമ്മ ഷൂട്ടിന് പോയതിനാൽ പങ്കെടുക്കാതിരുന്നത് എന്നാണ് മകൻ പറയുന്നത്. അതെ സമയം ആരോമലിന്റെ സുഹൃത്താണ് ഈ ചിങ്കിടു എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

51 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

58 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

1 hour ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

1 hour ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

2 hours ago