യുവ മോഡലായ സീതുലക്ഷ്മിയെ അറിയാത്ത മലയാളികൾ വിരളമാണ്. വിഷുകാലത്ത് കണിക്കൊന്ന കൊണ്ട് ശരീരം മറച്ച ചിത്രങ്ങളിലൂടെ ആയിരുന്നു താരം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത്. ഇപ്പോൾ സീതുവിനെ സോഷ്യൽ മീഡിയ വഴി പിന്തുടരുന്നവർ നിരവധിയാണ്. കൊച്ചി സ്വതേഷിയാണ് താരം. കോമ ഡി സൂപ്പർ നൈറ്റ്സ്, ബഡായി ബംഗ്ലാവ് എന്നി ഷോകളിൽ ചുവട് വെച്ചെങ്കിലും വെസ്റ്റേൺ ഡാൻസും ഹിപ്പ് ഹോപ്പ് ഡാൻസും ആയി മുന്നോട്ട് പോകുകയാണ് താരം.
വിഷു സമയത്ത് സീതു നടത്തിയ ഫോട്ടോഷൂട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതോടെ വിവാദങ്ങളെ താൻ ഭയക്കുന്നില്ലെന്നും അത് തന്നിൽ കൂടുതൽ പ്രജോധമാണ് ഉണ്ടാക്കിയതെന്നും. ആദ്യ സമയങ്ങളിൽ ട്രോളുകളും മറ്റും തന്നെ ഏറെ വിഷമിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ ഇതിനെ എല്ലാം പുഞ്ചിരിയോടെ ആണ് നേരിടുന്നത് എന്നും സീതു പറയുന്നു.
സീതുലക്ഷ്മിയുടെ ചേട്ടൻ ജിതേഷ് പള്ളുരുത്തി സംവിധായകനാണ്. മോഡലിംഗ് രംഗത്തേക്ക് എത്താൻ ഇടയാക്കിയത് ചേട്ടനാണ്. കോമഡി സൂപ്പർ നൈറ്റ്സ്, ബഡായി ബംഗ്ലാവ് എന്ന ഷോകളിൽ ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയിട്ടാണ് സ്ക്രീനിലേക്കുള്ള കടന്ന് വരവ്. കൂടാതെ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത സീത എന്ന പരമ്പരയിലും നെഗറ്റീവ് റോൾ ചെയ്തിട്ടുണ്ട്. പിന്നാലെ അല്ലിയാമ്പൽ എന്ന പരമ്പരയിലും താരം അഭിനയിച്ചിരുന്നു. കൂടാതെ ഇപ്പോൾ സിനിയിലേക്കുള്ള തയാറെടുപ്പിലാണ് സീതു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…