വിജയ് യേശുദാസിന്റെ വീട്ടിലെ മോഷണ സംഭവത്തിൽ ഒരു ട്വിസ്റ്റ്! സംഭവത്തെ കുറിച്ച് ക്രൈം റിപ്പോർട്ടർ

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ നഷ്ട്ടപെട്ടിരിക്കുകയാണെന്നുള്ള വാർത്ത ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നത്, താരത്തിന്റെ ചെന്നയിലെ വീട്ടിൽ ആയിരുന്നു ഈ മോഷണം നടന്നിരിക്കുന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദർശന ആണ് അഭിരാമപുരം  പോലീസ്റ്റേഷനിൽ പരാതി നല്കിയിരിക്കുന്നത്, എന്നാൽ ഈ സംഭവം വലിയ ഒരു ട്വിസ്റ്റലേക്ക് ആണോ പോകുന്നതെന്ന് ക്രൈം റിപ്പോർട്ടർ സെൽവരാജ് പറയുന്നു.

തന്റെ വീട്ടിൽ നിന്നും സ്വർണ്ണം,വജ്രാഭരണങ്ങൾ കളവു പോയതിന്റെ പരാതി ദർശന നല്കിയിരിക്കുന്നത് മാർച്ച് 30  നെ ആണ്, വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണം ആണ് കളവ് പോയത്, ഈ അവസ്ഥ ആയിരുന്നു ഐശ്വര്യ രജനി കാന്തിന്റെ  വീട്ടിലും നടന്നത്, എന്നാൽ വീട്ടിലെ ജോലിക്കാരെ എല്ലാം ചോദ്യം ചെയ്യ്‌തെങ്കിലും പോലീസിനെ ഇതുവരെയും തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല എന്നും ക്രൈം റിപ്പോർട്ടർ സെൽവരാജ് പറയുന്നു. ഈ ലോക്കറിനെ ഒരു സീക്രട്ട് കോഡ് ഉണ്ട്, ഇത് അറിയാവുന്നത് ദർശനക്കും,വിജയക്കുമാണ്.

അതിനെ കുറിച്ച് പോലീസ് ദർശനയോടു ചോദിച്ചപ്പോൾ താൻ ചിലപ്പോൾ ലോക്കർ അടക്കാൻ മറന്നത് എന്നാണ് മറുപടി പറഞ്ഞത്,ഐശ്വര്യയുടെ വീട്ടിൽ സംഭവിച്ചത് അങ്ങനെ ആയിരുന്നു അതുകൊണ്ടു ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല, കൂടാതെ ഇത് മനപൂർവം പറഞ്ഞ കള്ളമാണോ  എന്ന സംശയം, ഈ ഒരു മോഷണം ഒന്നുകിൽ വ്യാജം അല്ലെങ്കിൽ ഇവർ ആർക്കെങ്കിലും സ്വർണ്ണം എടുത്തുകൊടുത്തത് , ഇത് രണ്ടും അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല എന്നാണ് പോലീസ് അനുമാനിക്കുന്നത്. അതുപോലെ ഈ കാര്യത്തിൽ ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഇരുവരും വന്നട്ടില്ല എന്നാണ് പോലീസ് പറയുന്നതും. മറ്റൊരു ട്വിസ്റ്റ് എന്ന് പറയുന്നത് പരാതി നൽകിയ ആൾക്ക് ഒരു എഫ് ഐ ആർ കോപ്പി നൽകിയാൽ നഷ്ട്ടപെട്ട മുതലിന്റെ തുക പരതിക്കാരനെ ലഭിക്കുന്നതാണ്. കൂടാതെ ഇതുണ്ടെങ്കിൽ ഇൻഷുറൻസ് തുകയും ലഭ്യമാകും. എന്താണ് ഇവർ ഉദ്ദേശിക്കുന്നത് എന്നാണ് സെൽ വരാജൻ പറയുന്നത്

Suji

Entertainment News Editor

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

36 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago