ഈ നടി തേച്ച കാമുകൻമാർക്ക് കയ്യും കണക്കുമില്ല.. പറയുന്ന ന്യായം കേട്ടോ !!

മലയാളികളുടെ മിനിസ്ക്രീൻ താരങ്ങളെ അങ്ങനെ ഒന്നും മലയാളികൾ മറക്കാറില്ല. ഇപ്പോൾ സജീവം അല്ല എങ്കിൽ കൂടി അവരുടെ വിശേഷണങ്ങൾ സോഷ്യൽ മീഡിയിൽ കൂടി അറിയാൻ കഴിയുമെങ്കിൽ മലയാളികൾ അവരെ എന്നും സ്നേഹിക്കും. അവരുടെ കുടുംബവും വിശേഷവും എല്ലാം മലയാളികൾക്ക് അറിയണം എന്നാണ്. മലയാളികൾക്ക് അത്രക്ക് സുപരിചിതയായ മിനിസ്ക്രീൻ താരം തന്നെയാണ് കാർത്തിക. മിനിസ്‌ക്രീനിൽ തിളങ്ങുന്ന താരം ബഗ്ഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്. പതിമൂന്നോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ഭർത്താവും മകളും ഉൾപ്പെടെ കൊച്ചു കുടുംബം ആണ് കാർത്തികയുടേത്.

ഛായാഗ്രഹനായ കണ്ണൻ ആണ് കാർത്തികയുടെ ഭർത്താവ് മകൾ നിരുപമ ഇപ്പോൾ നാലാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. താരം പങ്ക് വെച്ച വിശേഷങ്ങളും ഒരു വിഡിയോയും ആണ് ഇപ്പോൾ വൈറലാകുന്നത്. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഭിനയ രംഗത്തേക്ക് എത്തിയതാണ് താൻ എന്നും അപ്പോൾ പ്രായം കൂട്ടിക്കോളൂ കുഴപ്പം ഇല്ല എന്നൊക്കെ രസകരമായി പറഞ്ഞാണ് താരം തുടങ്ങുന്നത് ഭ്രമണം മുതൽ അപ്പച്ചി കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. അന്നത് ക്ലിക്ക് ആയിരുന്നു അങ്ങനെ കിട്ടുന്നത് എല്ലാം അപ്പച്ചി കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ആളുകൾ എന്നെ വിളിക്കുന്നതും അപ്പച്ചി എന്നാണ്. തേപ്പ് കിട്ടിയിട്ടില്ല ഞാൻ ഒരുപാട് ആളുകളെ തേച്ചതല്ലാതെ എന്നെ ആരും. എനിക്ക് എല്ലാരേം വിവാഹം കഴിക്കാൻ ആകില്ലല്ലോ.

ഒരു കാമുകന്റെ കയ്യിൽ നിന്നും മറ്റൊരു കാമുകന്റെ കയ്യിലേക്ക് കത്തൊക്കെ കൊടുത്തയച്ചിട്ടുണ്ട്. അതൊക്കെ ഒരു കാലം അതൊക്കെ ആ കാലഘട്ടത്തിലെ തമാശകൾ ആണ്. അങ്ങനെ കാണാനാണ് ഇഷ്ടം. നമ്മൾ മറിക്കാൻ കിടുക്കുന്നിടം വരെ പ്രണയിക്കണം എന്നാണ് ഞാൻ പറയുന്നത്. ഞാൻ ഇപ്പോഴും പ്രണയിക്കുന്നുണ്ട് എന്നാണ് താരം പറയുന്നത്. സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ കുറച്ചുനാളായി സീരിയലിൽ ആണ് സ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതുകൊണ്ടാണ് ആളുകൾക്ക് ഇഷ്ടമെന്നും എനിക്ക് അതാണ് ഇഷ്ടമെന്നും താരം പറയുന്നത്. ഒരുപാട് പ്രേമം എല്ലാം ഉണ്ടായിരുന്നു ഞാൻ ഏഴാം ക്ലാസ്സിൽ വെച്ച് പ്രേമിച്ചാളാണ് അത് കഴിഞ്ഞ് ഒരുപാട് പ്രേമം ഉണ്ടായിട്ടുണ്ട്. എനിക്ക് മാത്രം തോന്നിയതും അല്ലാത്തതുമായ ഒരുപാട് ഉണ്ടായെന്നും താരം പറയുന്നു.

പിന്നീട് കണ്ണനാണ് ആ അതഭാഗ്യനായതെന്ന് കാർത്തിക കൂട്ടിചേർക്കുന്നു. പ്രണയം വല്ലാത്തൊരു ഫീൽ ആണെന്നും നമ്മുടെ മനസോക്കെ ഫ്രഷ് ആക്കാനും നമ്മുടെ മൂഡ് മാറ്റാനും പ്രണയത്തിന് സാധിക്കും എന്നാണ് കാർത്തിക പറയുന്നത്. പ്രണയം മറ്റൊരു രീതിയിലേക്ക് പോകരുതെന്നും പ്രണയം ആത്മഹത്യയും കോലപാതകവും വരെ ഈ കാലത്ത് പോകുന്നുണ്ടെന്നും അതൊന്നും ശെരിയല്ലെന്നും അതൊന്നും പ്രണയമേ അല്ലെന്നും കാർത്തിക പറയുന്നത്. പ്രകൃതിയെ പ്രണയിക്കാം വസ്ത്രങ്ങളെ എല്ലാം പ്രണയിക്കാം കൊച്ചിനെ കൊന്നിട്ട് കാമുകന്റെ കൂടെ പോകുന്ന പ്രണയങ്ങൾ അല്ല. അതിനൊന്നും താൻ സപ്പോർട്ട് അല്ല എന്നും കാർത്തിക പറയുന്നു.

Source : Cine Life

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago