തമിഴ് സീരിയല്‍ നടി നക്ഷത്ര വിവാഹിതയായി. ടാറ്റൂ കലാകാരനായ വിശ്വയാണ് വരന്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. വിശ്വവും നക്ഷത്രയും ഏറെ നാളായി പ്രണയത്തിലായിരുന്നു. സീ തമിഴ് ചാനലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് വിശ്വ.
‘എന്റെ പൊണ്ടാട്ടിക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് വിശ്വ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്. മലയാളിയായ നക്ഷത്ര നിരവധി തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ അല്‍വാര്‍ തിരുനഗറില്‍ നിന്നുള്ള ഒരു സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റാണ് വിശ്വ.
കളേഴ്സ് ടിവി സീരിയലായ വള്ളിത്തിരുമണത്തിലാണ് നക്ഷത്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീ തമിഴ് സീരിയല്‍ യാരേടി നീ മോഹിനിയിലും നക്ഷത്ര പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…