പലരും തന്നെ തടിച്ചി എന്ന് വിളിച്ചു പരിഹസിക്കാറുണ്ട്, ശാലിൻ സോയ

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടി ആണ് ശാലിൻ സോയ, സോഷ്യൽ മീഡിയിൽ സജീവമായ  താരം ഇപ്പോൾ തനിക്കു എത്തുന്ന നെഗറ്റീവ് കമെന്റുകളെ കുറിച്ചു തുറന്നു പറയുകയാണ്, ശരിക്കും അങ്ങനെയുള്ള കമെന്റുകൾ കാണുമ്പൊൾ തനിക്കു വലിയ സങ്കടം ഉണ്ടാകാറുണ്ട് എന്ന് നടി പറയുകയാണ്,

ഒരുപാടു നെഗറ്റീവ് കമെന്റുകൾ തനിക്കു ലഭിച്ചിട്ടില്ല, തനിക്കു തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് കമെന്റ് ഇല്ല്ങ്കിലും തന്റെ തടി യെ കുറിച്ച് പറഞ്ഞു പരിഹസിക്കാറുണ്ട്, തടിച്ചി എന്ന വിളി  അത് കേൾക്കുമ്പോൾ വളരെ സങ്കടം ഉണ്ടാകും നടി പറയുന്നു, തനിക്ക് ഇപ്പോൾ  പ്രണയം ഒന്നുമില്ല, പ്രണയവും, സിനിമയും ഒന്നിച്ചു കൊണ്ട് പോകുന്നത് വലിയ ടാസ്ക്ക് ആയിരിക്കും ശാലിൻ പറയുന്നു.

തന്നെ ആരെങ്കിലും ആദ്യം കാണുമ്പൊൾ ഞാൻ ഒരു ജാഡക്കാരിയും അഹങ്കാരിയുമാണെന്നാണ് പറയുന്നത്, എന്നാൽ ഞാൻ വളരെ സിംപിൾ ആണ്, നടി പറയുന്നു. ശാലിൻ ഒരു അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകിയും കൂടിയാണ്, ഇപ്പോൾ താരം തമിഴിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. തന്റെ ആഗ്രഹം ഒരു സംവിധായിക ആകുക എന്നതാണ്, താൻ ചില ഷോർട്ട് ഫിലിമുകൾ ചെയ്യ്തിരുന്നു എന്നും നടി മുൻപ് പറഞ്ഞിരുന്നു.

Suji

Entertainment News Editor

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

25 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

3 hours ago