പ്രേമം എന്ന ചിത്രത്തിലെ ശംഭു എന്ന കഥപാത്രത്തെ അവതരിപ്പിച്ച നടൻ ആണ് ശബരീഷ് വർമ്മ, ഇപ്പോൾ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇന്നും തന്നോട് ആളുകൾ പ്രേമം സിനിമയെ കുറിച്ച് വന്നു ചോദിക്കാറുണ്ട്, എനിക്ക് ആ സിനിമ ചെയുമ്പോളെ അറിയാമായിരുന്നു അത് ഹിറ്റടിക്കുമെന്ന്, എനിക്ക് പ്രേമം സിനിമയേക്കാൾ മുൻപോട്ട് വളരുക എന്നതാണ് ആഗ്രഹം
എനിക്ക് പ്രേമത്തിന്റെയും,അതിലെ ശംഭുവിനേക്കാൾ വളരണമെന്നാണ് ആഗ്രഹം. അതാണ് ഇനിയും എന്റെ റെസ്പോൺസബിലിറ്റി, ഈ വര്ഷവും പ്രേമം ചെന്നയിൽ റീ റിലീസ് ചെയ്തിരുന്നു , ഇന്നും ആളുകൾക്ക് ആ സിനിമ ഇഷ്ടമാണ്, എന്നാൽ അന്ന് ഞാൻ ഈ സിനിമ കണ്ടിട്ട് കൊള്ളാമെന്ന് പറഞ്ഞിരുന്നു, എന്നാൽ ആ പ്രായത്തിന്റെ വിവരക്കേട് ശബരീഷ് പറയുന്നു
ഇനി ഇപ്പോൾ എന്തുപറഞ്ഞാലും സിനിമ ഹിറ്റായല്ലോ. ഞങ്ങൾക്ക് ഈ സിനിമ ഹിറ്റാകുമെന്ന് അറിയാമായിരുന്നു എന്നൊക്കെ പറയുന്നത് കൊണ്ട് കുഴപ്പമില്ല, നടൻ കൂട്ടിച്ചേർത്തു, മമ്മൂട്ടി നായകനായ ടർബോയാണ് ശബരീഷിന്റെ ഏറ്റവും പുതിയ ചിത്രം.റിലീസ് ചെയ്ത ടർബോ മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് നേടികൊണ്ടിരിക്കുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…