ബോക്സോഫീസിൽ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. 9 ദിവസം കൊണ്ട് ആഗോള കളക്ഷനിൽ സിനിമ നേടിയത് കോടികളാണ്. ചിത്രത്തിൻറെ ഇതുവരെയുള്ള കളക്ഷൻ റിപ്പോർ്ട്ടുകൾ പ്രകാരം പത്താൻ സ്വന്തമാക്കിയത് 700 കോടി രൂപയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത്.
ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വിറ്ററിൽ പത്താൻറെ ഏറ്റവും പുതിയ കലക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. 9 ദിവസം കൊണ്ട് പത്താൻ ആഗോള ബോക്സോഫീസിൽ 700 കോടി കടന്നിരിക്കുന്നു. വൈആർഎഫ് സ്പൈ യൂണിവേഴ്സ്, ടൈഗർ സിന്ദാ ഹേ, വാർ,ഏക്താ ടൈഗർ എന്നീ ചിത്രങ്ങളെയാണ് പത്താാൻ ഇതിനോടകം മറികടന്നത്” എന്നായിരുന്നു രമേശ് ബാലയുടെ ട്വീറ്റ്
പത്താനിൽബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. ജോൺ എബ്രാഹം വില്ലൻ വേഷത്തിലുമെത്തുന്ന സിനിയിൽ സൽമാൻ ഖാൻ അതിദി വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. 100 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം പത്താന്റെ ഒടിടി വിതരണാവകാശം സ്വന്തമാക്കിയത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…