ബോളിവുഡിന്റെ കിങ് ഖാന് ഷാറൂഖ് ഖാന് ഷൂട്ടിങിനിടെ പരിക്കേറ്റു. അമേരിക്കയില്‍ നടക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിനിടെയാണ് അപകടം പറ്റിയത്. പരിക്കേറ്റ താരത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടത്തില്‍ താരത്തിന്റെ മൂക്കിനാണ് പരിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ വച്ചു തന്നെ ശസ്ത്രക്രിയ നടത്തി. ആശങ്കപ്പെടാനില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തില്‍ താരത്തിന്റെ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഷാരൂഖ് ഇപ്പോള്‍ ഇന്ത്യയില്‍ തിരിച്ച് എത്തിയിട്ടുണ്ട്. വിശ്രമത്തിലാണ് താരം.
പത്താന്റെ വന്‍ വിജയത്തിന് ശേഷം ഷാരൂഖ് നായകനാവുന്ന പുതിയ ചിത്രമാണ്
അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാന്’. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. നയന്‍താരയാണ് ചിത്രത്തില്‍ നായിക, വില്ലനായി വിജയ് സേതുപതിയുമാണ് എത്തുന്നത്.
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരും വിവാഹ…
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…
സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…