“എനിക്ക് ഷാരൂഖാന്‍ കുളിച്ച വെള്ളത്തില്‍ ഒന്ന് കുളിക്കണം”!! ആരാധകരുടെ ഓരോരോ ആഗ്രഹങ്ങളേയ്!!

മുംബയിലെ ലഹരി മരുന്ന് കേസില്‍പ്പെട്ട് മകന്‍ ആര്യന്‍ഖാന്റെ അറസ്റ്റും അതിനെ തുടര്‍ന്നുള്ള വിവാദങ്ങളുമായി ഒരുപാട് കാലം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന മുഖമാണ് ഷാരൂഖാന്റേത്. മകന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട പല വിവാദങ്ങളും അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. എന്നാല്‍ വിവാദങ്ങളെല്ലാം കെട്ടൊഴിഞ്ഞ് ഇപ്പോള്‍ സിനിമാ മേഖലയില്‍ സജീവമായിരിക്കുകയാണ് കിംഗ് ഖാന്‍.

ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ അഭിമുഖത്തിലെ പ്രസക്തമായ ഒരു ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ എന്നല്ല ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് കിംഗ് ഖാന്‍. തന്റെ ഒരു കടുത്ത ആരാധകനെ കുറിച്ച് വളരെ വ്യത്യസ്തമായ ഒരു കാര്യം ആണ് ഷാരൂഖാന്‍ ആ വീഡിയോയിലൂടെ പറയുന്നത്. വിചിത്രമായ ഒരു ആവശ്യവുമായാണ് ആ ആരാധകന്‍ വീട്ടിലേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഷാരൂഖാന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ‘ ഒരിക്കല്‍ ഒരു ആരാധകന്‍ എന്റെ വസതിയായ മന്നത്ത് എത്തി. അദ്ദേഹത്തിന്റെ ആഗ്രഹം ഞാന്‍ കുളിക്കുന്ന പൂളില്‍ കുളിക്കണമെന്നായിരുന്നു. വീട്ടില്‍ കയറിയ അയാള്‍ വസ്ത്രം അഴിച്ച് വെച്ച് പൂളില്‍ കുളിക്കാന്‍ തുടങ്ങി. ഉടനെ തന്നെ സെക്യൂരിറ്റി എത്തി. കാര്യം തിരിക്കി.

അയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ വിചിത്രമായ ആവശ്യം പറയുന്നത്. ഇതില്‍ രസകരമായ സംഭവം എന്തെന്നാല്‍, ഈ ആരാധകന് തന്നെ നേരില്‍ കാണുകയോ എന്റെ കയ്യില്‍ നിന്ന് ഓട്ടോഗ്രാഫോ വേണ്ട. പകരം താന്‍ കുളിക്കുന്ന പൂളില്‍ കുളിച്ചാല്‍ മാത്രം മതി, ഷാരൂഖ് ഖാന്‍ അഭിമുഖത്തില്‍ പറയുന്നു. ഷാരൂഖ് ഖാന്റെ പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

45 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago