ബോളിവുഡിലെ ഒരു സൂപ്പർസ്റ്റാർ തന്നെയാണ് നടൻ ഷാരൂഖ് ഖാൻ, ഇപ്പോൾ താരം തന്റെ വലിയ ഒരു സ്വപ്നത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ, തനിക്ക് ലോകം അറിയുന്ന ഒരു സിനിമ ചെയ്യണം അതിനിനിയും 35 വര്ഷം കൂടി തന്റെ മുന്നിലുണ്ട്, മുൻപ് സ്ലം ഡോഗ് മില്യൺയർ എന്ന ഡാനി ബോയൽ സംവിധാനം ചെയ്യുന്ന വലിയ സിനിമയിൽ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നു, എന്നാൽ അതിൽ വളരെ ചെറിയ വേഷം ആയതുകൊണ്ട് താൻ നിരസിക്കുകയായിരുന്നു താരം പറയുന്നു
ഇപ്പോൾ തന്റെ വലിയ ഒരു ആഗ്രഹമാണ് ലോകം അറിയപ്പെടുന്ന ഒരു സിനിമ ചെയ്യണമെന്നുള്ളത്, അതിനു ശേഷം എന്റെ സിനിമ ജീവിതം അവസാനിപ്പിക്കണം, അതിന് വിദൂരത വളരെ കുറവാണെങ്കിലും ഇനിയും 35 വര്ഷത്തോളം കിടപ്പുണ്ട് നടൻ പറഞ്ഞു
ലോകം മുഴുവൻ ഇഷ്ട്ടപെടുന്ന സിനിമയാകണം അത് , കൂടാതെ അത് ലോകം അറിയുകയും ചെയ്യണം, അതോടു തന്റെ കരിയർ അവസാനിപ്പിക്കണം , കരിയറിൽ അങ്ങനൊരു സംഭവം ഉണ്ടാകണം ഷാരൂഖ് പറയുന്നു,
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…