മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്. ഷാരൂഖ് ഖാന് ഉംറ നിര്‍വഹിക്കുന്ന ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജിദ്ദയില്‍ ആരംഭിച്ച റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. റെഡ്സീ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത് ഷാറൂഖിന്റെ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’ ആണ്.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി താരത്തിനെ ആദരിക്കുകയും ചെയ്തു. ചലച്ചിത്രമേഖലക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാനെ സൗദി ചലച്ചിത്രമേളയില്‍ ആദരിക്കുന്നത്.
ഏതാനും ദിവസമായി അദ്ദേഹം ജിദ്ദയിലുണ്ട്.ഷാരൂഖിന്റെ പുതിയ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ജിദ്ദയില്‍ വെച്ചാണ് ചിത്രീകരിച്ചത്.സംഗീത സംവിധായകന് എ.ആര്. റഹ്മാനും ജിദ്ദയിലെത്തിയിട്ടുണ്ട്. അദ്ദേഹവും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…