കഴിഞ്ഞ ദിവസമാണ് കളമശേരിയിൽ വൻ സ്ഫോടനം നടന്നത്, കൺവെൻഷൻ സെന്ററിൽ ആയിരുന്നു ഇത്, 2400 പേരാണ് ഇവിടെ ഉണ്ടായിരുന്നത്, അതിൽ 23 പേർക്ക് പരിക്ക് പറ്റുകയും ഒരാൾ മരിക്കുകയും ചെയ്യ്തിരുന്നു, ഈ ദുരന്തത്തിന് മലയാളത്തിലെ ചില താരങ്ങൾ തങ്ങളുടെ അഭിപ്രായം പറഞ്ഞിരുന്നു, എന്നാൽ ഇതിനെ യാതാർത്ഥ മാർഗ്ഗനിര്ദേശത്തെ കുറിച്ച് നടൻ ഷെയിൻ നിഗം കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
വീഴ്ചകളിൽ നിന്നു൦ തെറ്റുകൾ മനസിലാക്കി അതിനുള്ള പരിഹാരം കണ്ടെത്തണം, ഇനിയെങ്കിലും മുന്നോട്ട് തെറ്റുകൾ തിരുത്തി നമ്മൾക്ക് പോകേണ്ടതുണ്ട്, ആയതിനാൽ ഇത്തരത്തിൽ ബഹുജനങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ചില മാർഗ്ഗനിര്‍ദേശങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ചില നിർദേശങ്ങൾ ഇങ്ങനെ
പരുപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യ്തു സൂക്ഷിക്കണം, വെത്യസ്ത ഭാഗങ്ങളിൽ സി സി ടി വി നിർബന്ധമായും ഘടിപ്പിക്കണം,സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യുരിറ്റിയും, മറ്റു സുരക്ഷാപരിശോധനങ്ങളുംഉണ്ടാകണം, കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരുപാടിയിൽ ഒരു ഡോക്ടർ, നേഴ്സ്, ആംബുലൻസ്, മറ്റു സുരക്ഷാ നടപടികളും ഏർപ്പെടുത്തുക , സന്തോഷവും, സൗന്ദര്യവും നിറഞ്ഞ നല്ല നാളെകൾ ഉണ്ടാവട്ടെ എന്നാണ് നടൻ കുറിച്ചത്.
നടന്റെ ഈ കുറിപ്പ് കണ്ടു ആരാധകർ പറയുന്നത് ഇങ്ങനെ വേണം, സൂപ്പര്‍താരങ്ങൾ പോലും കാണിക്കാത്ത മാർഗ്ഗനിര്‍ദേശമാണ് ഷെയിൻ കാണിച്ചിരിക്കുന്നത്, അദ്ദേഹം കഞ്ചാവാണെന്നും, ഒരു കിളി പോയതാണെന്നും പറഞ്ഞവർ അദ്ദേഹത്തിന്റെ ഈ മാർഗ്ഗ നിർദേശം കണ്ടുപഠിക്കണം, ഈ ചെറുപ്പകാരനെ വിവരം ഉണ്ട്, ഷെയിനിന് അഭിനന്ദിച്ചു നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…